- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ടാമ്പ ബേ മലയാളി അസോസിയേഷന് പുതിയ നേതൃത്വം; നെവിൻ ജോസ് പ്രസിഡന്റ്
ഫ്‌ളോറിഡ: ടാമ്പ ബേ മലയാളി അസോസിയേഷൻ 2018- 2019 വർഷത്തിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. നെവിൻ ജോസ് (പ്രസിഡന്റ്), ജോമോൾ ഫിലിപ്പ് (വൈസ് പ്രസിഡന്റ്), ഉല്ലാസ് ഉലഹന്നാൻ (പ്രസിഡന്റ് ഇലക്ട്), ബിജു മണടിയേൽ (ജനറൽ സെക്രട്ടറി), തോമസ് ദാനിയേൽ (ജോ. സെക്രട്ടറി), ജോമോൻ ആന്റണി (ട്രഷറാർ) ലാലിച്ചൻ ജോർജ് ( ജോ. ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. സംഘടനയുടെ ഐക്യവും ഭദ്രതയും നിലനിർത്തി വിഭാഗിയത കളില്ലാതെ, സേവനമനോഭാവത്തോടെ പ്രവർത്തിക്കുക എന്നതാണ് അസോസിയേഷന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് നെവിൻ ജോസ് അറിയിച്ചു.
ഫ്‌ളോറിഡ: ടാമ്പ ബേ മലയാളി അസോസിയേഷൻ 2018- 2019 വർഷത്തിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. നെവിൻ ജോസ് (പ്രസിഡന്റ്), ജോമോൾ ഫിലിപ്പ് (വൈസ് പ്രസിഡന്റ്), ഉല്ലാസ് ഉലഹന്നാൻ (പ്രസിഡന്റ് ഇലക്ട്), ബിജു മണടിയേൽ (ജനറൽ സെക്രട്ടറി), തോമസ് ദാനിയേൽ (ജോ. സെക്രട്ടറി), ജോമോൻ ആന്റണി (ട്രഷറാർ) ലാലിച്ചൻ ജോർജ് ( ജോ. ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
സംഘടനയുടെ ഐക്യവും ഭദ്രതയും നിലനിർത്തി വിഭാഗിയത കളില്ലാതെ, സേവനമനോഭാവത്തോടെ പ്രവർത്തിക്കുക എന്നതാണ് അസോസിയേഷന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് നെവിൻ ജോസ് അറിയിച്ചു.
Next Story