- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ ഓടിച്ച കാർ അഡയാറിലെ പാലത്തിലേക്ക് ഇടിച്ചുകയറ്റി; തമിഴ് യുവതാരം ജയ് അറസ്റ്റിൽ; താരത്തിന്റെ ഡ്രൈവിങ് ലൈസൻസ് ആറു മാസത്തേക്കു റദ്ദാക്കി 5000 രൂപ പിഴ ചുമത്തി
ചെന്നൈ: തമിഴ് യുവതാരം ജയ് അറസ്റ്റിൽ. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് ജയ് അറസ്റ്റിലായത്. മദ്യലഹരിയിൽ താരം കാർ പാലത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. മദ്യപിച്ചു വാഹനമോടിച്ച കേസിൽ നടൻ ജയ്യുടെ ഡ്രൈവിങ് ലൈസൻസ് ആറു മാസത്തേക്കു റദ്ദാക്കി. 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസിൽ സെയ്ദാപേട്ട് മജിസ്‌ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെയാണു ജയ് അഭിഭാഷകർക്കൊപ്പം കോടതിയിൽ കീഴടങ്ങിയത്. വിധിക്കുശേഷം നടനെ വിട്ടയച്ചു. അപകടത്തിൽ താരത്തിന്റെ ഔഡി കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞമാസം ജയ് മദ്യലഹരിയിൽ ഓടിച്ച കാർ അഡയാറിലെ പാലത്തിലേക്ക് ഇടിച്ചുകയറി അപകടത്തിൽപ്പെടുകയായിരുന്നു.

X
ചെന്നൈ: തമിഴ് യുവതാരം ജയ് അറസ്റ്റിൽ. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് ജയ് അറസ്റ്റിലായത്. മദ്യലഹരിയിൽ താരം കാർ പാലത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
മദ്യപിച്ചു വാഹനമോടിച്ച കേസിൽ നടൻ ജയ്യുടെ ഡ്രൈവിങ് ലൈസൻസ് ആറു മാസത്തേക്കു റദ്ദാക്കി. 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസിൽ സെയ്ദാപേട്ട് മജിസ്‌ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെയാണു ജയ് അഭിഭാഷകർക്കൊപ്പം കോടതിയിൽ കീഴടങ്ങിയത്. വിധിക്കുശേഷം നടനെ വിട്ടയച്ചു.
അപകടത്തിൽ താരത്തിന്റെ ഔഡി കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞമാസം ജയ് മദ്യലഹരിയിൽ ഓടിച്ച കാർ അഡയാറിലെ പാലത്തിലേക്ക് ഇടിച്ചുകയറി അപകടത്തിൽപ്പെടുകയായിരുന്നു.
Next Story

