ണൽ ഫാമിലി ക്ലബ് 2017 ഓണാഘോഷം പരിപാടികൾ സംഘടിപ്പിച്ചു.ഹൂറ സെഞ്ചുറി പാർട്ടി ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.

പ്രസിഡന്റ് മേഴ്‌സി സുധാകരൻ, സെക്രട്ടറി രാജീവ്, ട്രെഷറർ എബി എക്‌സിക്യൂട്ടിവ് അംഗങ്ങളായ അനിൽ , സുനു, സോവിൻ, ജിതിൻ. ജോസ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി