താനൂർ:താനൂർ ഉപ ജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവർ ത്തി പരിചയ,ഐ.ടി മേള സീതീസാഹിബ് മെമോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ തെയ്യാലിങ്ങലിൽ തുടക്കം കുറിച്ചു.രാവിലെ പ ത്തുമണിക്ക് താനൂർഎ.ഇ.ഒ രവീന്ദ്ര3.പി മേളക്ക് പതാക ഉയർ ത്തി.പ്രിൻസിപ്പൾ കെ എം

ഷംസുദ്ദീൻ സ്വഗതം പറഞ്ഞു.തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ്‌കെ.അബ്ദുൽ കലാം മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ നന്നപഞ്ചായ ത്ത് പ്രസിഡന്റ് എംപി മുഹമ്മദ് ഹസ്സ അദ്ധയ്ക്ഷത വഹി ച്ചു.

താനൂർ ബ്ലോക്ക് പ്രസിഡന്റ് ബാ പ്പു ഹാജി,താനൂർ മുൻസിപ്പാലിറ്റി ചെയർ പേഴ്‌സൺ സുബൈദ വി.കെ,താനാളൂർഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് വി.അബ്ദുൽ റസാക്,ബ്ലോക്ക് മെമ്പർമാരായ ഷരീഫ എംപി,ഹഫ്‌സ ത്ത് ആലഞ്ചേരി,ഹംസ ടി,നന്നവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ മുജീബ് മാസ്റ്റർ,സ്റ്റാന്റിങ് കമ്മറ്റി ചെയർ മാൻ (വികസനം) സൈതലവിഊർ പ്പായി,സ്റ്റാന്റിങ് കമ്മറ്റി ചെയർ മാൻ (ക്ഷേമകാര്യം)ആസ്യ തേറമ്പിൽ,പഞ്ചായ ത്ത് മെമ്പർമാരായ കെ.കെ സൈതലവി,സമീർ പൊറ്റാണിക്കൽ,പ്രഭാകരൻപനങ്ങാട്ടിൽ മുസ്ത
ഫനിഷ ചോലക്കൽ,തിരൂരങ്ങാടി ഡി.ഇ.ഒ വി.അഹമ്മദ്കുട്ടി,സ്‌കൂൾ മാന്ജർ പി മുഹമ്മദ് റാഫി, പി.ടി.എ പ്രസിഡന്റ് പി അബ്ദുൽ ഹമീദ്,ഹെഡ് മാസ്റ്റർ കെ പി രാജീവ്,താനൂർ ബി.പി.ഒ ജോർജ്ജ് കുട്ടി, ഹെഡ് മാസ്റ്റർ ഫോറം സെക്രട്ടറി വി കെ അജിത് കുമാർ,സ്റ്റാഫ് സെക്രട്ടറിമാരായ അഷ്‌റഫ് വി.പി,കെ.ഹരിദാസൻ,വിവിധ സാമൂഹിക രാഷ്ടീയസാംസ്‌കാരി കനേതാക്കളായ കെ.കെ റസാക് ഹാജി,റഫീഖ്തയ്യാല,കെ.ബാല3,രാവുണ്ണി മാസ്റ്റർ,ഗോപാല3,ആബി
ദ്രായി3 കുട്ടി,അഷ്‌റഫ്,അക്‌ബർ എന്നിവർ ആശംസ അർ പ്പിച്ചുസംസാരി ച്ചു.ജിജേഷ് കെ.വി നന്ദി പറഞ്ഞു.

ഉപ ജില്ലയിലെ എൽ പി വിഭാഗം തൊട്ട് ഹയർ സെക്കണ്ടറി തലം വരെയുള്ള വിവിധ സ്‌കൂളികളിൽ നി്‌നുള്ള പ്രതികൾ പങ്കെടുക്കുന്ന പരിപാടിയിൽ പ്രവർ ത്തി പരിചയം,ഗണിത ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം, സയ3സ്,തത്സമയ മത്സരങ്ങൾ എന്നിവയാണ് ഇനങ്ങൾ.മേളയുടെ ഭാഗമായിവിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും കളിമ3 പാത്ര നിർമ്മാണ ശാല,കോഴിക്കോട് മെടിക്കൽ കോളേജ്,ഡെന്റൽ കോളേജ്‌വിദ്യാഭ്യാസ സന്നദ്ദപ്രവർ ത്തകരുടെ സ്റ്റാളുകൾ ഒരുക്കി
യിട്ടുണ്ട്.പൊതു ജനങ്ങൾക്ക് മേള സന്ദർശിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.