- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃത അന്താരാഷ്ട്ര വൈദ്യുതോർജ്ജ സമ്മേളനത്തിനു വേദിയാകും; ടാപ് എനർജി ഐഇ ഇ ഇ ത്രിദിന അന്താരാഷ്ട്ര സമ്മേളനം 21 മുതൽ
അമൃതപുരി: അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗംസംഘടിപ്പിക്കുന്ന വൈദ്യുതോർജ്ജത്തിലെ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളെക്കുറിച്ചുള്ള (ടാപ് എനർജി 2017) ഐഇ ഇ ഇ ത്രിദിന അന്താരാഷ്ട്ര സമ്മേളനം ഡിസംബർ 21,22 23തീയതികളിൽ അമൃതപുരി കാമ്പസിൽനടക്കും. ആഗോളതലത്തിൽ വൈദ്യുതോർജ്ജമേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെയും പുരോഗതികളെയുംസംബന്ധിച്ചുള്ളആശയങ്ങൾ വിദ്യാഭ്യാസ, വ്യാവസായികരംഗത്തെ വിദദ്ധരുമായി കൈമാറാനും പുതിയ അറിവുകൾസ്വായത്തമാക്കനുമുള്ള വേദി നൽകുകയുമാണ് പ്രസ്തുത സമ്മേളനത്തിന്റെ ലക്ഷ്യം. ഈ മേഖലയിലെഗവേഷണ വികസനപ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനാവശ്യമായ ആശയങ്ങളും നവീന രീതികളും പങ്കു വെയ്ക്കാനും പുതിയ ഗവേഷകബന്ധങ്ങൾസ്ഥാപിക്കാനും പ്രതിനിധികളെ ഈ സമ്മേളനം സഹായിക്കുന്നു.
അമൃതപുരി: അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗംസംഘടിപ്പിക്കുന്ന വൈദ്യുതോർജ്ജത്തിലെ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളെക്കുറിച്ചുള്ള (ടാപ് എനർജി 2017) ഐഇ ഇ ഇ ത്രിദിന അന്താരാഷ്ട്ര സമ്മേളനം ഡിസംബർ 21,22 23തീയതികളിൽ അമൃതപുരി കാമ്പസിൽനടക്കും.
ആഗോളതലത്തിൽ വൈദ്യുതോർജ്ജമേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെയും പുരോഗതികളെയുംസംബന്ധിച്ചുള്ളആശയങ്ങൾ വിദ്യാഭ്യാസ, വ്യാവസായികരംഗത്തെ വിദദ്ധരുമായി കൈമാറാനും പുതിയ അറിവുകൾസ്വായത്തമാക്കനുമുള്ള വേദി നൽകുകയുമാണ് പ്രസ്തുത സമ്മേളനത്തിന്റെ ലക്ഷ്യം.
ഈ മേഖലയിലെഗവേഷണ വികസനപ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനാവശ്യമായ ആശയങ്ങളും നവീന രീതികളും പങ്കു വെയ്ക്കാനും പുതിയ ഗവേഷകബന്ധങ്ങൾസ്ഥാപിക്കാനും പ്രതിനിധികളെ ഈ സമ്മേളനം സഹായിക്കുന്നു.
Next Story