- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ തത്കാൽ വിവാഹ രജിസ്‌ട്രേഷൻ ഫീസ് പതിനായിരം രൂപയിൽ നിന്ന് ആയിരം രൂപയാക്കി കുറച്ചു
ന്യൂഡൽഹി: അടിയന്തരവിവാഹ രജിസ്‌ട്രേഷന് നിരക്ക് വെട്ടിക്കുറച്ചു. നേരത്തേയുണ്ടായിരുന്ന പതിനായിരം രൂപയിൽ നിന്ന് ആയിരം രൂപയാക്കി. 24 മണിക്കൂറിനുള്ളിൽ വിവാഹ രജിസ്‌ട്രേഷൻ നടത്താനാണ് തത്കാൽ സംവിധാനം. രജിസ്‌ട്രേഷൻ ഫീസ് കൂടിയതിനാൽ കൂടുതൽ പേർ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നില്ല. അതേസമയം, കൈക്കൂലിക്കും ഇത് വഴിവെക്കുന്നു. ഇതിനാലാണ് രജിസ്ട
ന്യൂഡൽഹി: അടിയന്തരവിവാഹ രജിസ്‌ട്രേഷന് നിരക്ക് വെട്ടിക്കുറച്ചു. നേരത്തേയുണ്ടായിരുന്ന പതിനായിരം രൂപയിൽ നിന്ന് ആയിരം രൂപയാക്കി. 24 മണിക്കൂറിനുള്ളിൽ വിവാഹ രജിസ്‌ട്രേഷൻ നടത്താനാണ് തത്കാൽ സംവിധാനം.
രജിസ്‌ട്രേഷൻ ഫീസ് കൂടിയതിനാൽ കൂടുതൽ പേർ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നില്ല. അതേസമയം, കൈക്കൂലിക്കും ഇത് വഴിവെക്കുന്നു. ഇതിനാലാണ് രജിസ്‌ട്രേഷൻ ഫീസ് കുറയ്ക്കാൻ തീരുമാനിച്ചത്. വിവാഹം കഴിഞ്ഞാൽ 60 ദിവസത്തിനകം രജിസ്‌ട്രേഷൻ നടത്തണമെന്നാണ് ഡൽഹി സർക്കാറിന്റെ ഉത്തരവ്. ഡൽഹിയിൽ നടന്ന വിവാഹങ്ങളാണ് ഇവിടെ രജിസ്റ്റർ ചെയ്യുന്നത്.
Next Story