ന്യൂഡൽഹി: കോവിഡ് ചികിത്സാസാമഗ്രികൾക്ക് നികുതിയിളവ് നൽകാൻ ജിഎസ്ടി കൗൺസിൽ തീരുമാനം. ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിലിന്റേതാണ് തീരുമാനം.

ബ്ലാക് ഫംഗസ് ചികിത്സയ്ക്കുള്ള ആംഫൊടെറിസിൻ-ബി മരുന്നിനും നികുതിയില്ല. ആംബുലൻസുകളുടെ ജിഎസ്ടി 12 ശതമാനമാക്കി കുറുച്ചു.

കോവിഡ് വാക്‌സീന് അഞ്ച് ശതമാനം ജിഎസ്ടി തുടരും.