- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
യാത്രിക്കാരിയായ അമേരിക്കൻ യുവതിയെ ചുംബിച്ചു; സിംഗപ്പൂരിൽ ഇന്ത്യൻ ഡ്രൈവർക്ക് ജയിൽ ശിക്ഷ
യാത്രക്കാരിയായ അമേരിക്കൻ യുവതിയെ ചുംബിച്ച കേസിൽ സിംഗപ്പൂരിൽ ഇന്ത്യക്കാരന് ജയിൽ ശിക്ഷ. അശോക് കുമാർ എന്ന 54 കാരാണ് ശിക്ഷ വിധിച്ചത്. അമേരിക്കൻ യുവതിയായ 47 വയസുകാരിയെ യാത്രക്കാരിയെ ചുംബിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. രണ്ടാഴ്‌ച്ചയാണ് ഇയാൾക്ക് ജയിൽ ശിക്ഷ വിധിച്ചത്. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ അശോക് കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. സിംഗപ്പൂർ സർകുലർ റോഡിലെ ബാറിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് തിരകെ വന്ന അമേരിക്കൻ ദമ്പതികൾക്ക് നേരെയാണ് ഇയാൾ അന്യായമായി പെരുമാറിയത്. യുവതിയുടെ ഭർത്താവ് മദ്യപിച്ചിരുന്നുവെന്നും , ഇയാളെ വീട്ടിലേക്കെത്തിക്കാൻ സഹായിക്കുന്നതിനിടെ യുവതിയെ കടന്ന് പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് പരാതി.
യാത്രക്കാരിയായ അമേരിക്കൻ യുവതിയെ ചുംബിച്ച കേസിൽ സിംഗപ്പൂരിൽ ഇന്ത്യക്കാരന് ജയിൽ ശിക്ഷ. അശോക് കുമാർ എന്ന 54 കാരാണ് ശിക്ഷ വിധിച്ചത്. അമേരിക്കൻ യുവതിയായ 47 വയസുകാരിയെ യാത്രക്കാരിയെ ചുംബിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. രണ്ടാഴ്‌ച്ചയാണ് ഇയാൾക്ക് ജയിൽ ശിക്ഷ വിധിച്ചത്.
2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ അശോക് കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. സിംഗപ്പൂർ സർകുലർ റോഡിലെ ബാറിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് തിരകെ വന്ന അമേരിക്കൻ ദമ്പതികൾക്ക് നേരെയാണ് ഇയാൾ അന്യായമായി പെരുമാറിയത്. യുവതിയുടെ ഭർത്താവ് മദ്യപിച്ചിരുന്നുവെന്നും , ഇയാളെ വീട്ടിലേക്കെത്തിക്കാൻ സഹായിക്കുന്നതിനിടെ യുവതിയെ കടന്ന് പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് പരാതി.
Next Story