- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഈസ്റ്റോണിയൻ റൈഡ് ഷെയറിങ് കമ്പനി ടാക്‌സിഫി ഓസ്ട്രേലിയയിലേക്കും; യൂബറിന് വെല്ലുവിളിയുയർത്തി 50 ശതമാനം ഓഫറും പ്രഖ്യാപിച്ച് കമ്പനി
സിഡ്‌നി ടാക്‌സി മത്സരരംഗത്തേക്ക് ഈസ്റ്റോണിയൻ റൈഡ് ഷെയറിങ് കമ്പനിയായ ടാക്‌സിഫിയും എത്തുന്നു. ഇന്ന് മുതൽ സിഡ്‌നി നഗരത്തിൽ കമ്പനിയുടെ സേവനം ലഭ്യമാകും. സിഡ്‌നിക്ക് പിന്നാലെ അടുത്താഴ്‌ച്ചയോടെ മെൽബണിലും കമ്പനി സർവ്വീസ് ആരംഭിക്കും. കമ്പനി തുടങ്ങുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ആദ്യത്തെ ഒരുമാസം 50 ശതമാനം ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് പിന്നീട് മറ്റ് കമ്പനിയേക്കാളും 5 ശതമാനം വിലകുറവ് ലഭിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. 20 ഓളം രാജ്യങ്ങൡ ടാക്‌സിഫി സേവനം നല്കുന്നുണ്ട്. സിഡ്‌നിയിൽ ഇതിനോടകം തന്നെ 4000 ത്തോളം ഡ്രൈവർമാർ ടാക്‌സിഫിയിൽ ചേർന്ന് കഴിഞ്ഞു. പുതിയ കമ്പനിയുടെ വരവ് യൂബറിനാണ് പ്രധാന വെല്ലുവിളി ഉയർത്തുന്നത്.
സിഡ്‌നി ടാക്‌സി മത്സരരംഗത്തേക്ക് ഈസ്റ്റോണിയൻ റൈഡ് ഷെയറിങ് കമ്പനിയായ ടാക്‌സിഫിയും എത്തുന്നു. ഇന്ന് മുതൽ സിഡ്‌നി നഗരത്തിൽ കമ്പനിയുടെ സേവനം ലഭ്യമാകും. സിഡ്‌നിക്ക് പിന്നാലെ അടുത്താഴ്‌ച്ചയോടെ മെൽബണിലും കമ്പനി സർവ്വീസ് ആരംഭിക്കും.
കമ്പനി തുടങ്ങുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ആദ്യത്തെ ഒരുമാസം 50 ശതമാനം ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് പിന്നീട് മറ്റ് കമ്പനിയേക്കാളും 5 ശതമാനം വിലകുറവ് ലഭിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. 20 ഓളം രാജ്യങ്ങൡ ടാക്‌സിഫി സേവനം നല്കുന്നുണ്ട്.
സിഡ്‌നിയിൽ ഇതിനോടകം തന്നെ 4000 ത്തോളം ഡ്രൈവർമാർ ടാക്‌സിഫിയിൽ ചേർന്ന് കഴിഞ്ഞു. പുതിയ കമ്പനിയുടെ വരവ് യൂബറിനാണ് പ്രധാന വെല്ലുവിളി ഉയർത്തുന്നത്.
Next Story