- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ചായയുടെ രുചി പെരുമയുമായി ടീം ടൈമിന്റെ ഖത്തറിലെ 31ാമത് ശാഖ ഉംസലാൽ അലിയിൽ പ്രവർത്തനമാരംഭിച്ചു
ദോഹ : കഴിഞ്ഞ 16 വർഷക്കാലമായി കഫ്റ്റീരിയ മേഖലയിൽ നിറസാന്നിധ്യമായി 2002 ൽ അൽ നസർ സ്ട്രീറ്റിൽ ആരംഭിച്ച ടീ ടൈം ഗ്രൂപ്പിന്റെ 31ാമത് ശാഖ ഉംസലാൽ അലിയിൽ മുനിസിപ്പാലിറ്റിക് സമീപം തുറന്ന് പ്രവർത്തനമാരംഭിച്ചു. മാനേജിങ് ഡയറക്ടർ അബ്ദുൽ കരീം, ജമാൽ നാസർ അൽകഅബി എന്നിവരുടെ സാന്നിധ്യത്തിൽ ഖലീഫ സൈഫ് അൽ കഅബിയും ഹമദ് റാഷിദ് അൽ കഅബിയും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
ദോഹ : കഴിഞ്ഞ 16 വർഷക്കാലമായി കഫ്റ്റീരിയ മേഖലയിൽ നിറസാന്നിധ്യമായി 2002 ൽ അൽ നസർ സ്ട്രീറ്റിൽ ആരംഭിച്ച ടീ ടൈം ഗ്രൂപ്പിന്റെ 31ാമത് ശാഖ ഉംസലാൽ അലിയിൽ മുനിസിപ്പാലിറ്റിക് സമീപം തുറന്ന് പ്രവർത്തനമാരംഭിച്ചു.
മാനേജിങ് ഡയറക്ടർ അബ്ദുൽ കരീം, ജമാൽ നാസർ അൽകഅബി എന്നിവരുടെ സാന്നിധ്യത്തിൽ ഖലീഫ സൈഫ് അൽ കഅബിയും ഹമദ് റാഷിദ് അൽ കഅബിയും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
Next Story