- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഡ്ജറ്റിൽ അദ്ധ്യാപകരെ വെട്ടിച്ചുരുക്കാൻ തീരുമാനം; ഫ്രാൻസ് ഇന്റർനാഷണൽ സ്കൂളിലെ അദ്ധ്യാപകർ തിങ്കളാഴ്ച്ച സമരത്തിന്
സ്‌കൂളുകളിലെ അദ്ധ്യാപകരെ കുറയ്ക്കാനും ചെലവ് വെട്ടിച്ചുരുക്കാനും ഉള്ള തീരുമാനത്തിനെതിരെ ഫ്രാൻസ് ഇന്റർനാഷണൽ സ്‌കൂൾ അദ്ധ്യാപകർ സമരത്തിന്. തിങ്കളാഴ്ച് രാജ്യത്തെ 492 സ്‌കൂളുകളിലെ അദ്ധ്യാപകർ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. പാരിസിലെമ്പാടുമായി 137 വിദേശ രാജ്യങ്ങളിലെ 492 സ്‌കൂളുകളാണ് പ്രവർത്തിക്കുന്നത്. ഇൗ സ്‌കൂളികളില്ലെല്ലാം കൂടി 350,000 ത്തോളം വിദ്യാർത്ഥികളാണ് ഉള്ളത്. ഇവരെ സമരം പ്രതികൂലമായി ബാധിക്കും. പ്രസിഡന്റ് ഇമ്മാനുവൽ മാർക്കോൺ ആനുവൽ ബഡ്ജറ്റിൽ ഇന്റർനാഷണൽ സ്‌കൂളുകൾക്കുള്ള ഫണ്ടിൽ 33 ദശലക്ഷം യൂറോ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. ഇതാണ് അദ്ധ്യാപകരുട സമരത്തിലേക്ക് നയിച്ചിരിക്കുന്ന കാരണം. കബൂടാതെ 500 ഓളം അദ്ധ്യാപകരുടെ ജോലി വരുന്ന മൂന്ന് വർഷംകൊണ്ട് വെട്ടിച്ചുരുക്കുമെന്നും സൂചനയുണ്ട്.ഇതും അദ്ധ്യാപകരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
സ്‌കൂളുകളിലെ അദ്ധ്യാപകരെ കുറയ്ക്കാനും ചെലവ് വെട്ടിച്ചുരുക്കാനും ഉള്ള തീരുമാനത്തിനെതിരെ ഫ്രാൻസ് ഇന്റർനാഷണൽ സ്‌കൂൾ അദ്ധ്യാപകർ സമരത്തിന്. തിങ്കളാഴ്ച് രാജ്യത്തെ 492 സ്‌കൂളുകളിലെ അദ്ധ്യാപകർ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
പാരിസിലെമ്പാടുമായി 137 വിദേശ രാജ്യങ്ങളിലെ 492 സ്‌കൂളുകളാണ് പ്രവർത്തിക്കുന്നത്. ഇൗ സ്‌കൂളികളില്ലെല്ലാം കൂടി 350,000 ത്തോളം വിദ്യാർത്ഥികളാണ് ഉള്ളത്. ഇവരെ സമരം പ്രതികൂലമായി ബാധിക്കും. പ്രസിഡന്റ് ഇമ്മാനുവൽ മാർക്കോൺ ആനുവൽ ബഡ്ജറ്റിൽ ഇന്റർനാഷണൽ സ്‌കൂളുകൾക്കുള്ള ഫണ്ടിൽ 33 ദശലക്ഷം യൂറോ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. ഇതാണ് അദ്ധ്യാപകരുട സമരത്തിലേക്ക് നയിച്ചിരിക്കുന്ന കാരണം.
കബൂടാതെ 500 ഓളം അദ്ധ്യാപകരുടെ ജോലി വരുന്ന മൂന്ന് വർഷംകൊണ്ട് വെട്ടിച്ചുരുക്കുമെന്നും സൂചനയുണ്ട്.ഇതും അദ്ധ്യാപകരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.