- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
അടുത്ത മാസം വീണ്ടും സമരത്തിനൊരുങ്ങി ന്യൂസിലന്റിലെ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകർ; സർക്കാർ ശമ്പള ഓഫർ മെച്ചപ്പെടുത്താത്തതിൽ പ്രതിഷേധവുമായി ടീച്ചർമാർ
സർക്കാര് മികച്ച വേതനം ലഭ്യമാക്കാൻ തയ്യാറാകാത്തത് മൂലം വീണ്ടും സമരവുമായി രംഗത്തിറങ്ങാൻ തയ്യാറെടുക്കുകയാണ് രാജ്യത്തെ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകർ. വിദ്യാഭ്യാസ വകുപ്പ് ആനുവൽ ശമ്പളവർ്ദ്ധനവായി രണ്ട്. മൂന്ന് ശതാമാനം മാത്രമാണ്. ഈ വേതനവർദ്ധനവ് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അധ്യപകരുടെ സംഘടന. അടുത്തമാസം പണിമുടക്കുമായി രംഗത്തിറങ്ങാനാണ് സംഘടന തീരുമാനിച്ചി രിക്കുന്നത്.നവംബർ 9നകം മെച്ചപ്പെട്ട ഓഫര് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭയെ സമീപിച്ചിട്ടുണ്ട്. ഇതിലും മെച്ചപ്പെട്ട വേതനവ് പ്രഖ്യാപിച്ചില്ലെങ്കിൽ സമരം പ്രഖ്യാപിക്കും.

X
സർക്കാര് മികച്ച വേതനം ലഭ്യമാക്കാൻ തയ്യാറാകാത്തത് മൂലം വീണ്ടും സമരവുമായി രംഗത്തിറങ്ങാൻ തയ്യാറെടുക്കുകയാണ് രാജ്യത്തെ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകർ. വിദ്യാഭ്യാസ വകുപ്പ് ആനുവൽ ശമ്പളവർ്ദ്ധനവായി രണ്ട്. മൂന്ന് ശതാമാനം മാത്രമാണ്. ഈ വേതനവർദ്ധനവ് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അധ്യപകരുടെ സംഘടന.
അടുത്തമാസം പണിമുടക്കുമായി രംഗത്തിറങ്ങാനാണ് സംഘടന തീരുമാനിച്ചി രിക്കുന്നത്.നവംബർ 9നകം മെച്ചപ്പെട്ട ഓഫര് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭയെ സമീപിച്ചിട്ടുണ്ട്. ഇതിലും മെച്ചപ്പെട്ട വേതനവ് പ്രഖ്യാപിച്ചില്ലെങ്കിൽ സമരം പ്രഖ്യാപിക്കും.
Next Story

