നി സ്‌കൂളുകളിലെ അദ്ധ്യാപകർക്കും പാർക്കിങ് എന്നത് അല്പം കഠിനംതന്നെയാകും,. കാരണം സ്‌കൂൾ കോമ്പൗണ്ടുകൾക്കുള്ളിലെ അദ്ധ്യാപകരുടെ സൗജന്യ പാർക്കിങ് നിർത്തലാക്കാനാണ് പുതിയ തീരുമാനം. ഇത് പ്രകാരം ഓഗസ്റ്റ് ഒന്നുമുതൽ ആണ് സൗജന്യ പാർക്കിങ് നിർത്തലാക്കുന്നത്.

ഷെൽട്ടേട് ആയിട്ടുള്ള കാർപാർക്കിങിന് സ്‌കൂൾ ടൈമിലുള്ള മാസപാർക്കിങ് 100 ഡോളറും സ്‌കൂൾ അവധിക്കാലത്തെ പാർക്കിങിന് 20 ഡോളറുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഷെട്ടറില്ലാത്ത കാർ പാർക്കിങ് സ്ഥലങ്ങൾക്ക് 75ഡോളറാണ് നിരക്ക്. കൂടാതെ അവധിക്കാലത്ത് 15 ഡോളറുമാണ് നിരക്ക്.

ടൂവിലർ ഉപയോഗിക്കുന്ന അദ്ധ്യാപകർക്ക് 13 ഡോളർ മാസവും, അവധിസമയത്ത് 2 ഡോളറും നല്കണം.