- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
നവംബറിലെ സമരത്തിന്റെ ദിവസങ്ങൾ തീരുമാനിക്കാനുള്ള അദ്ധ്യാപകരുടെ വോട്ടിങ് നാളെ തുടങ്ങും; വരുന്ന മാസം വിദ്യാർത്ഥികളുടെ പഠിപ്പ് മുടങ്ങുമെന്ന കാര്യം ഉറപ്പായി
സർക്കാര് മികച്ച വേതനം ലഭ്യമാക്കാൻ തയ്യാറാകാത്തത് മൂലം സമരവുമായി രംഗത്തിറങ്ങാൻ അദ്ധ്യാപകർ തീരുമാനിച്ചതോട നവംബറിൽ വിദ്യാർത്ഥികളുടെ പഠിപ്പ് മുടങ്ങുമെന്ന് ഉറപ്പായി. എന്നാൽ നവംബറിലെ സമരത്തിന്റെ തീയതികൾ തീരുമാനിക്കാനുള്ള വോട്ടിങിന് നാളെ തുടക്കമാകുന്നതോടെ സമരതീയതികൾ ഉടൻ തന്നെ പുറത്ത് വന്നേക്കും. അവസാനഘട്ട ചർച്ചയിലും ഗവൺമെന്റ് മുന്നോട്ട് വച്ച വേതന സേവന വ്യവസ്ഥകൾ അദ്ധ്യാപകരുടെ യൂണിയൻ പിന്തള്ളിയതോടെയാണ് സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യമെമ്പാടുമായി വിവിധ ദിവസങ്ങളിലായി സമരം നടത്താനാണ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. നാളെ മുതൽ നടക്കുന്ന ബാലറ്റ് വോട്ടിങ് 25 വരെയാണ് നീളുക. ഈ വോട്ടിങിലൂടെ സമരം നവംബർ 12 മുതൽ വെല്ലിയാഴ്‌ച്ചവരെ നീണ്ട് നില്ക്കുന്ന സമരം വേണ്ടോ ഒരു ദിവസത്തെ സമരം നടത്തണോ എന്നാ കാര്യം തീരുമാനിക്കാം.
സർക്കാര് മികച്ച വേതനം ലഭ്യമാക്കാൻ തയ്യാറാകാത്തത് മൂലം സമരവുമായി രംഗത്തിറങ്ങാൻ അദ്ധ്യാപകർ തീരുമാനിച്ചതോട നവംബറിൽ വിദ്യാർത്ഥികളുടെ പഠിപ്പ് മുടങ്ങുമെന്ന് ഉറപ്പായി. എന്നാൽ നവംബറിലെ സമരത്തിന്റെ തീയതികൾ തീരുമാനിക്കാനുള്ള വോട്ടിങിന് നാളെ തുടക്കമാകുന്നതോടെ സമരതീയതികൾ ഉടൻ തന്നെ പുറത്ത് വന്നേക്കും.
അവസാനഘട്ട ചർച്ചയിലും ഗവൺമെന്റ് മുന്നോട്ട് വച്ച വേതന സേവന വ്യവസ്ഥകൾ അദ്ധ്യാപകരുടെ യൂണിയൻ പിന്തള്ളിയതോടെയാണ് സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യമെമ്പാടുമായി വിവിധ ദിവസങ്ങളിലായി സമരം നടത്താനാണ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്.
നാളെ മുതൽ നടക്കുന്ന ബാലറ്റ് വോട്ടിങ് 25 വരെയാണ് നീളുക. ഈ വോട്ടിങിലൂടെ സമരം നവംബർ 12 മുതൽ വെല്ലിയാഴ്‌ച്ചവരെ നീണ്ട് നില്ക്കുന്ന സമരം വേണ്ടോ ഒരു ദിവസത്തെ സമരം നടത്തണോ എന്നാ കാര്യം തീരുമാനിക്കാം.
Next Story