- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായികയ്ക്ക് വേണ്ടി പ്രത്യേക ടീസറൊരുക്കി രാമന്റെ ഏദൻതോട്ടം'ത്തിന്റെ അണിയറപ്രവർത്തകർ; അനു സിത്താരയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസർ കാണാം
കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ അണിയറ പ്രവർത്തകർ നായികയ്ക്ക് വേണ്ടി മാത്രമായിയുള്ള ഒരു ടീസർ ഒരുക്കിയിരിക്കുകയാണ്. 56 സെക്കൻഡ് ദൈർഖ്യമുള്ള ഈ വിഡിയോ അനു സിതാര അവതരിപ്പിക്കുന്ന മാലിനി എന്ന കഥാപാത്രത്തെയാണ് കാണിക്കുന്നത്. രഞ്ജിത്ത് ശങ്കർ തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ജോജു ജോർജ്, രമേശ് പിഷാരടി, അജു വര്ഗ്ഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാലാണ്. ഡ്രീംസ് എൻ ബിയോണ്ട് (Dreams N Beyond)ന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ നിർമ്മിച്ചിട്ടുള്ള 'രാമന്റെ ഏദൻതോട്ടം' മെയ് 12ന് തിയേറ്ററുകളിൽ എത്തും.
കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ അണിയറ പ്രവർത്തകർ നായികയ്ക്ക് വേണ്ടി മാത്രമായിയുള്ള ഒരു ടീസർ ഒരുക്കിയിരിക്കുകയാണ്. 56 സെക്കൻഡ് ദൈർഖ്യമുള്ള ഈ വിഡിയോ അനു സിതാര അവതരിപ്പിക്കുന്ന മാലിനി എന്ന കഥാപാത്രത്തെയാണ് കാണിക്കുന്നത്.
രഞ്ജിത്ത് ശങ്കർ തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ജോജു ജോർജ്, രമേശ് പിഷാരടി, അജു വര്ഗ്ഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാലാണ്. ഡ്രീംസ് എൻ ബിയോണ്ട് (Dreams N Beyond)ന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ നിർമ്മിച്ചിട്ടുള്ള 'രാമന്റെ ഏദൻതോട്ടം' മെയ് 12ന് തിയേറ്ററുകളിൽ എത്തും.
Next Story