- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോളി-ഐ.ടി.ഐ വിദ്യാർത്ഥികളുടെ സംഗമം ടെക്ഫെഡ് പോളി മീറ്റ് സമാപിച്ചു
കോഴിക്കോട്: msf-ടെക്ഫെഡ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോളി-ഐ.ടി.ഐ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു.കേരളത്തിലുള്ള വിവിധ പോളി ടെക്നിക് കലാലയത്തിൽ നിന്നും ഐ.ടി.ഐ യിൽ നിന്നുമുള്ള പ്രതിനിധികൾ മീറ്റിൽ സംബന്ധിച്ചു.സാങ്കേതി വിദ്യഭ്യാസ രംഗത്തെ ക്രിയാത്മകവും,നിർമ്മാണാത്മകവുമായ രാഷ്ട്രീയത്തിന്റെ വക്താക്കളാവണം വിദ്യാർത്ഥികളെന്ന് എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എംപി നവാസ് മീറ്റ് ഉൽഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു. ചടങ്ങിൽ മുഖ്യാഥിതിയായി എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ.സലീം സംബന്ധിച്ചു. ടെക് ഫെഡ് ചെയർമാൻ കെ.വി.ഉദൈഫ് മീറ്റിന് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ജസ്ന സ്വാഗതവും മുഹമ്മദലി നന്ദിയും അർപ്പിച്ച് സംസാരിച്ചു.സംസ്ഥാന ഭാരവാഹികളായ ജലീൽ,മുനവ്വിർ,സാബിത്,സുൽത്താൻ,ഷഹരി,റസൽ തുടങ്ങിയവർ സംസാരിച്ചു.
കോഴിക്കോട്: msf-ടെക്ഫെഡ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോളി-ഐ.ടി.ഐ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു.കേരളത്തിലുള്ള വിവിധ പോളി ടെക്നിക് കലാലയത്തിൽ നിന്നും ഐ.ടി.ഐ യിൽ നിന്നുമുള്ള പ്രതിനിധികൾ മീറ്റിൽ സംബന്ധിച്ചു.സാങ്കേതി വിദ്യഭ്യാസ രംഗത്തെ ക്രിയാത്മകവും,നിർമ്മാണാത്മകവുമായ രാഷ്ട്രീയത്തിന്റെ വക്താക്കളാവണം വിദ്യാർത്ഥികളെന്ന് എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എംപി നവാസ് മീറ്റ് ഉൽഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു. ചടങ്ങിൽ മുഖ്യാഥിതിയായി എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ.സലീം സംബന്ധിച്ചു.
ടെക് ഫെഡ് ചെയർമാൻ കെ.വി.ഉദൈഫ് മീറ്റിന് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ജസ്ന സ്വാഗതവും മുഹമ്മദലി നന്ദിയും അർപ്പിച്ച് സംസാരിച്ചു.സംസ്ഥാന ഭാരവാഹികളായ ജലീൽ,മുനവ്വിർ,സാബിത്,സുൽത്താൻ,ഷഹരി,റസൽ തുടങ്ങിയവർ സംസാരിച്ചു.
Next Story