- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാങ്കേതിക സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി വച്ചു; തീരുമാനം ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കിയതോടെ
കൊച്ചി: സാങ്കേതിക സർവകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കി. പരീക്ഷ ഓൺലൈനാക്കണമെന്ന ഹർജിയിലാണു കോടതിയുടെ ഉത്തരവ്.
നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചെന്നു സർവകലാശാല അറിയിച്ചു. പരീക്ഷകൾ റദ്ദാക്കിയ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും സർവകലാശാല വ്യക്തമാക്കി.
Next Story