- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിഹിത ബന്ധം മറച്ച് വയ്ക്കാൻ കൂട്ടുകാരോടൊപ്പം ആശുപത്രിയിൽ എത്തി പ്രസവിച്ച കൗമാരക്കാരി കുഞ്ഞിനെ പൊതിഞ്ഞു വേസ്റ്റ് ബിന്നിൽ ഇട്ട ശേഷം മുങ്ങി ; സി.സി.ടി.വി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞപ്പോൾ കുഞ്ഞിന് ജീവൻ വീണ്ടു കിട്ടി
ലിമ: സമൂഹമനസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് കൗമാരക്കാരി പ്രസവിച്ച ഉടനെ കുഞ്ഞിനെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ചു കടന്ന് കളഞ്ഞു. പെറുവിൽ ആണ് സംഭവം. അവിഹിത ബന്ധത്തിൽ ഉണ്ടായ കുട്ടിയെ ആശുപത്രിയിൽ വെച്ച് പ്രസവിച്ചപ്പോൾ ആണ് കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളയാൻ അമ്മ ശ്രമിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിലാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളയുന്ന കൗമാരക്കാരിയേയും കൂട്ടുകാരികളേയും കണ്ടെത്തിയത്. ബാത്ത്‌റൂമിലെ ഡസ്റ്റ് ബിന്നിലായിരുന്നു ഇവർ കുട്ടിയെ ഉപേക്ഷിച്ചത്. കുറച്ച് സമയം കഴിഞ്ഞ് വാഷ് റൂമിലെത്തിയപ്പോളാണ് ഡെസ്റ്റ് ബിന്നിൽ നിന്ന് കുട്ടിയുടെ ശബ്ദം ഡോക്ടർ കേൾക്കുന്നത്. ഉടൻ തന്നെ മറ്റുള്ളവരെ അറിയിക്കുകയും പ്രാഥമിക ശുശ്രൂഷകൾ നൽകുകയും ചെയ്തു. തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോൾ ഒരു കൗമാരക്കാരിയും രണ്ട് സുഹൃത്തുക്കളും ഇറങ്ങിപ്പോവുന്നത് കണ്ടെത്തിയത്. പെറുവിന്റെ തലസ്ഥാനമായ ലിമയിലായിരുന്നു സംഭവം. പെൺകുട്ടി ടോയിലറ്റിൽ വച്ചാണോ പ്രസവിച്ചത് എന്ന അറിവായിട്ടില്ല. കുട്ടിയെ പിന്നീട് മറ്റൊരു ഹോസ്പിറ്റലിലേക്ക് കൈമാറി. അതേ സമയം കുട്ടിയ
ലിമ: സമൂഹമനസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് കൗമാരക്കാരി പ്രസവിച്ച ഉടനെ കുഞ്ഞിനെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ചു കടന്ന് കളഞ്ഞു. പെറുവിൽ ആണ് സംഭവം. അവിഹിത ബന്ധത്തിൽ ഉണ്ടായ കുട്ടിയെ ആശുപത്രിയിൽ വെച്ച് പ്രസവിച്ചപ്പോൾ ആണ് കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളയാൻ അമ്മ ശ്രമിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിലാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളയുന്ന കൗമാരക്കാരിയേയും കൂട്ടുകാരികളേയും കണ്ടെത്തിയത്.
ബാത്ത്‌റൂമിലെ ഡസ്റ്റ് ബിന്നിലായിരുന്നു ഇവർ കുട്ടിയെ ഉപേക്ഷിച്ചത്. കുറച്ച് സമയം കഴിഞ്ഞ് വാഷ് റൂമിലെത്തിയപ്പോളാണ് ഡെസ്റ്റ് ബിന്നിൽ നിന്ന് കുട്ടിയുടെ ശബ്ദം ഡോക്ടർ കേൾക്കുന്നത്. ഉടൻ തന്നെ മറ്റുള്ളവരെ അറിയിക്കുകയും പ്രാഥമിക ശുശ്രൂഷകൾ നൽകുകയും ചെയ്തു. തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോൾ ഒരു കൗമാരക്കാരിയും രണ്ട് സുഹൃത്തുക്കളും ഇറങ്ങിപ്പോവുന്നത് കണ്ടെത്തിയത്.
പെറുവിന്റെ തലസ്ഥാനമായ ലിമയിലായിരുന്നു സംഭവം. പെൺകുട്ടി ടോയിലറ്റിൽ വച്ചാണോ പ്രസവിച്ചത് എന്ന അറിവായിട്ടില്ല. കുട്ടിയെ പിന്നീട് മറ്റൊരു ഹോസ്പിറ്റലിലേക്ക് കൈമാറി. അതേ സമയം കുട്ടിയുടെ അമ്മയും അതേ ഹോസ്പിറ്റലിൽ അഡ്‌മിറ്റായിരിക്കുകയാണ്. കുട്ടിയെ ഉപേക്ഷിച്ചതിന് പെൺകുട്ടിക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്