- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സായ് ധരം തോജിനൊപ്പം റോമാന്റിക് ആയി അനുപമ പരമേശ്വരൻ; തെലുങ്ക് ചിത്രം തേജ് ഐ ലവ് യുവിന്റെ ടീസർ കാണാം
അനുപമ പരമേശ്വരൻ നായികയാകുന്ന തെലുങ്ക് ചിത്രം 'തേജ് ഐ ലവ് യു'വിന്റെ റൊമാന്റിക് ടീസർ പുറത്തിറങ്ങി. കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ് ധരം തോജ് ആണ് നായകനായെത്തുന്നത്. ഒരു പ്രണയ ചിത്രമായിരിക്കും എ്ന്ന സൂചന നല്കുന്ന റൊമാന്റിക് ടീസറാണ് പുറത്ത് വന്നത്. കെ ആസ് രാമറാവു ആണ് ചിത്രം നിർമ്മിക്കുന്ന ചിത്രത്തിൽ ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
അനുപമ പരമേശ്വരൻ നായികയാകുന്ന തെലുങ്ക് ചിത്രം 'തേജ് ഐ ലവ് യു'വിന്റെ റൊമാന്റിക് ടീസർ പുറത്തിറങ്ങി. കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ് ധരം തോജ് ആണ് നായകനായെത്തുന്നത്.
ഒരു പ്രണയ ചിത്രമായിരിക്കും എ്ന്ന സൂചന നല്കുന്ന റൊമാന്റിക് ടീസറാണ് പുറത്ത് വന്നത്. കെ ആസ് രാമറാവു ആണ് ചിത്രം നിർമ്മിക്കുന്ന ചിത്രത്തിൽ ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
Next Story