- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരവല്ലിക്കാവിൽ പ്രതിഷ്ഠാദിനം
വെങ്ങല്ലൂർ : ആരവല്ലിക്കാവ് ശ്രീദുർഗ്ഗാ ഭദ്ര ദേവിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പരിപാടികൾ മെയ് 6 ന് ഞായറാഴ്ച ഗണപതിഹോമം , കലശം തുടങ്ങിയ പരിപാടികളോടെ നടക്കും വിശേഷാൽ പൂജാദികർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നന്പൂതിരി നേതൃത്വം നൽകും. തുടർന്നു അന്നദാനവും നടക്കും

Next Story