- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തം: ശക്തമായ അന്വേഷണം വേണമെന്ന് പ്രവാസി ഫോറം
കോഴിക്കോട്: കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്ര വെടികെട്ട് ദുരന്തത്തിൽ പ്രവാസി ഫോറം കേരള സംസ്ഥാന സമിതി അനുശോചിച്ചു.കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിച്ചു യോഗം ഇത്തരം വൻ ദുരന്തങ്ങൾക്ക് ഇത്രയും പുരോഗമനമുണ്ടായിട്ടും അറുതിവരുത്താൻ കഴിയാത്തതിൽ ആശങ്ക പ്രകടിപ്പിച്ചു. അനുമതിയില്ലാതെ വെടികെട്ട് നടത്തിയതിന് പിന്നിലുള്ള ശക്തികളെ കണ്ടു പിടിച്ചു പുറത്തുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു സംസ്ഥാന പ്രസിഡന്റ് പി അഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു.സലാം പറക്കാടൻ,സുലൈമാൻ മൗലവി,യൂസുഫ് അലനല്ലൂർ,പ്രാവച്ചമ്പലം അഷ്റഫ് മൗലവി,അബൂബക്കർ,ജലീൽ കെ.കെ.പി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
കോഴിക്കോട്: കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്ര വെടികെട്ട് ദുരന്തത്തിൽ പ്രവാസി ഫോറം കേരള സംസ്ഥാന സമിതി അനുശോചിച്ചു.കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിച്ചു യോഗം ഇത്തരം വൻ ദുരന്തങ്ങൾക്ക് ഇത്രയും പുരോഗമനമുണ്ടായിട്ടും അറുതിവരുത്താൻ കഴിയാത്തതിൽ ആശങ്ക പ്രകടിപ്പിച്ചു. അനുമതിയില്ലാതെ വെടികെട്ട് നടത്തിയതിന് പിന്നിലുള്ള ശക്തികളെ കണ്ടു പിടിച്ചു പുറത്തുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു
സംസ്ഥാന പ്രസിഡന്റ് പി അഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു.സലാം പറക്കാടൻ,സുലൈമാൻ മൗലവി,യൂസുഫ് അലനല്ലൂർ,പ്രാവച്ചമ്പലം അഷ്റഫ് മൗലവി,അബൂബക്കർ,ജലീൽ കെ.കെ.പി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Next Story