- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ സംഘടിപ്പിച്ച അന്തപുരി മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ പ്രവീൺ കുമാർ-അനിൽ കുമാർ സഖ്യത്തിന് വിജയം. തിരുവനന്തപുരത്ത് എൽബിഎസിലെ ജീവനക്കാരനാണ് പ്രവീൺ കുമാർ. അനിൽ കുമാർ എജീസ് ഓഫീസിലെ ജീവനക്കാരനും.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ സംഘടിപ്പിച്ച അന്തപുരി മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ പ്രവീൺ കുമാർ-അനിൽ കുമാർ സഖ്യത്തിന് വിജയം.
തിരുവനന്തപുരത്ത് എൽബിഎസിലെ ജീവനക്കാരനാണ് പ്രവീൺ കുമാർ. അനിൽ കുമാർ എജീസ് ഓഫീസിലെ ജീവനക്കാരനും.
Next Story