- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം; ഐ എസ് തീവ്രവാദികൾ സൂപ്പർ മാർക്കറ്റിൽ നടത്തിയ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്
പാരീസ്: തെക്കൻ ഫ്രാൻസിൽ വീണ്ടും ഐ എസ് ഭീകരാക്രമണം. തെക്കൻ പ്രവിശ്യയിലെ കർക്കസണിൽ സൂപ്പർമാർക്കറ്റിലാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. തീവ്രവാദികളുടെ ആക്‌രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധിപ്പേരെ ബന്ദികളാക്കിയതായും റിപ്പോർട്ടുകളുണ്ട്. രാവിലെ 11.30ഓടെ സൂപ്പർ യു സൂപ്പർമാർക്കറ്റിൽ പ്രവേശിച്ച അക്രമി വെടിയുതിർക്കുകയായിരുന്നു.
പാരീസ്: തെക്കൻ ഫ്രാൻസിൽ വീണ്ടും ഐ എസ് ഭീകരാക്രമണം. തെക്കൻ പ്രവിശ്യയിലെ കർക്കസണിൽ സൂപ്പർമാർക്കറ്റിലാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്.
തീവ്രവാദികളുടെ ആക്‌രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധിപ്പേരെ ബന്ദികളാക്കിയതായും റിപ്പോർട്ടുകളുണ്ട്. രാവിലെ 11.30ഓടെ സൂപ്പർ യു സൂപ്പർമാർക്കറ്റിൽ പ്രവേശിച്ച അക്രമി വെടിയുതിർക്കുകയായിരുന്നു.
Next Story