- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാകാ പദ്ധതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെക്സസ് ഉൾപ്പെടെ 7സംസ്ഥാനങ്ങൾ കോടതിയിൽ
ഓസ്റ്റിൻ: അനധികൃതമായി അമേരിക്കയിൽ കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന കുട്ടികൾക്ക് സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ ഒബാമകൊണ്ടുവന്ന ഡാകാ പ്രോഗ്രാം (Differed Action For Childhood Arrival)പൂർണ്ണമായി അവസാനിപ്പിക്കണ മെന്നാവശ്യപ്പെട്ട് ടെക്സസ് ഉൾപ്പെടെ 7സംസ്ഥാനങ്ങൾ കോടതിയെ സമീപിക്കുവാൻ തീരുമാനിച്ചതായി മെയ് 2 ന്പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഡാകാ പദ്ധതി പുനരാരംഭിക്കുന്നതിനും, പുതിയ അപേക്ഷകൾസ്വീകരിക്കണമെന്നാ വശ്യപ്പെട്ടും കഴിഞ്ഞ ആഴ്ച ട്രംമ്പ് ഭരണകൂടത്തിന്വാഷിങ്ടൺ ഫെഡറൽ ജഡ്ജി ഉത്തരവ് നൽകിയിരുന്നു .ടെക്സസ് അറ്റോർണിജനറൽ കെൻ പാക്സറ്റൻ 2017 ൽ ഫെഡറൽ ഗവണ്മെണ്ടിന് ഡാകാപ്രോഗ്രാം അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ടെക്സസിൽ നിന്നുള്ള 120000 കുട്ടികളെ ഡീപ്പോർട്ടേഷൻ ചെയ്യുന്നത്തടഞ്ഞ് അവർക്ക് നിയമപരമായ സംരക്ഷണം നൽകുന്നിന് ഒബാമ നിയമ നിർമ്മാണംനടത്തിയതിനെ ശക്തമായ ഭാഷയിലാണ് ടെക്സസ് വിമർശിച്ചിരുന്നത്. ടെക്സസ്,അലബാമ, അർക്കൻസാസ്, ലൂസിയാന, നെമ്പ്രസ്‌ക്ക, സൗത്ത് കരോളിനാ,വെസ്റ്റ് വ
ഓസ്റ്റിൻ: അനധികൃതമായി അമേരിക്കയിൽ കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന കുട്ടികൾക്ക് സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ ഒബാമകൊണ്ടുവന്ന ഡാകാ പ്രോഗ്രാം (Differed Action For Childhood Arrival)പൂർണ്ണമായി അവസാനിപ്പിക്കണ മെന്നാവശ്യപ്പെട്ട് ടെക്സസ് ഉൾപ്പെടെ 7സംസ്ഥാനങ്ങൾ കോടതിയെ സമീപിക്കുവാൻ തീരുമാനിച്ചതായി മെയ് 2 ന്പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
ഡാകാ പദ്ധതി പുനരാരംഭിക്കുന്നതിനും, പുതിയ അപേക്ഷകൾസ്വീകരിക്കണമെന്നാ വശ്യപ്പെട്ടും കഴിഞ്ഞ ആഴ്ച ട്രംമ്പ് ഭരണകൂടത്തിന്വാഷിങ്ടൺ ഫെഡറൽ ജഡ്ജി ഉത്തരവ് നൽകിയിരുന്നു .ടെക്സസ് അറ്റോർണിജനറൽ കെൻ പാക്സറ്റൻ 2017 ൽ ഫെഡറൽ ഗവണ്മെണ്ടിന് ഡാകാപ്രോഗ്രാം അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ടെക്സസിൽ നിന്നുള്ള 120000 കുട്ടികളെ ഡീപ്പോർട്ടേഷൻ ചെയ്യുന്നത്തടഞ്ഞ് അവർക്ക് നിയമപരമായ സംരക്ഷണം നൽകുന്നിന് ഒബാമ നിയമ നിർമ്മാണംനടത്തിയതിനെ ശക്തമായ ഭാഷയിലാണ് ടെക്സസ് വിമർശിച്ചിരുന്നത്. ടെക്സസ്,അലബാമ, അർക്കൻസാസ്, ലൂസിയാന, നെമ്പ്രസ്‌ക്ക, സൗത്ത് കരോളിനാ,വെസ്റ്റ് വെർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളാണ് കോടതിയെ
സമീപിച്ചിട്ടുള്ളത്.