- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നിയമവിരുദ്ധമായി വോട്ടുചെയ്ത ക്രിസ്റ്റൽ മേസന് 5 വർഷം തടവ്
ടെക്സസ്: കേസിൽ പ്രതിയായി ശിക്ഷ അനുഭവിച്ച ടെക്സസിൽ നിന്നുള്ളക്രിസ്റ്റൽ മേസൻ, സത്യം മറച്ചുവച്ചു ചോദ്യാവലി പൂരിപ്പിച്ചു വോട്ടുചെയ്ത കേസിൽ ടെക്സസ് കോടതി അഞ്ചുവർഷത്തെ ശിക്ഷവിധിച്ചു.നിയമവിരുദ്ധമായി വോട്ടു ചെയ്ത കേസിൽ ടെക്സസിൽ നിന്നു ജയിൽശിക്ഷക്കു വിധിക്കപ്പെടുന്ന ഒന്നാമത്തെയാളാണു ക്രിസ്റ്റൽ. ടെക്സസിൽ നിന്നു ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെടുന്നഒന്നാമത്തെയാളാണു ക്രിസ്റ്റൽ. ടെക്സസിൽ താമസിക്കുന്ന മെക്സിക്കൻപൗരത്വമുള്ള റോസമരിയ അമേരിക്കൻ പൗരനാണെന്ന് പൂരിപ്പിച്ചു നൽകിയാണുവോട്ടു രേഖപ്പെടുത്തിയത്. ഈ കേസിൽ എട്ടു വർഷം തടവ് നൽകിയിരുന്നു.2016ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഇരുവരും വോട്ടുരേഖപ്പെടുത്തിയത്. ക്രിസ്റ്റൽ വോട്ടു ചെയ്യുന്നതിനായിബൂത്തിലെത്തിയപ്പോൾ രജിസ്റ്റേർഡ് വോട്ടർ പട്ടികയിൽ ഇവരുടെ പേർഇല്ലായിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സത്യവാങ്മൂലംസമർപ്പിക്കാനുള്ള അപേക്ഷ നൽകി. കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ, ശിക്ഷപൂർത്തീകരിച്ചോടെസൂപ്പർവിഷനിലാണോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഇവർ പൂരിപ്പിച്ചത്.ഇതു
ടെക്സസ്: കേസിൽ പ്രതിയായി ശിക്ഷ അനുഭവിച്ച ടെക്സസിൽ നിന്നുള്ളക്രിസ്റ്റൽ മേസൻ, സത്യം മറച്ചുവച്ചു ചോദ്യാവലി പൂരിപ്പിച്ചു വോട്ടുചെയ്ത കേസിൽ ടെക്സസ് കോടതി അഞ്ചുവർഷത്തെ ശിക്ഷവിധിച്ചു.നിയമവിരുദ്ധമായി വോട്ടു ചെയ്ത കേസിൽ ടെക്സസിൽ നിന്നു ജയിൽശിക്ഷക്കു വിധിക്കപ്പെടുന്ന ഒന്നാമത്തെയാളാണു ക്രിസ്റ്റൽ.
ടെക്സസിൽ നിന്നു ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെടുന്നഒന്നാമത്തെയാളാണു ക്രിസ്റ്റൽ. ടെക്സസിൽ താമസിക്കുന്ന മെക്സിക്കൻപൗരത്വമുള്ള റോസമരിയ അമേരിക്കൻ പൗരനാണെന്ന് പൂരിപ്പിച്ചു നൽകിയാണുവോട്ടു രേഖപ്പെടുത്തിയത്. ഈ കേസിൽ എട്ടു വർഷം തടവ് നൽകിയിരുന്നു.2016ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഇരുവരും വോട്ടു
രേഖപ്പെടുത്തിയത്. ക്രിസ്റ്റൽ വോട്ടു ചെയ്യുന്നതിനായിബൂത്തിലെത്തിയപ്പോൾ രജിസ്റ്റേർഡ് വോട്ടർ പട്ടികയിൽ ഇവരുടെ പേർഇല്ലായിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സത്യവാങ്മൂലംസമർപ്പിക്കാനുള്ള അപേക്ഷ നൽകി.
കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ, ശിക്ഷപൂർത്തീകരിച്ചോടെസൂപ്പർവിഷനിലാണോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഇവർ പൂരിപ്പിച്ചത്.ഇതു മനപ്പൂർവല്ലെന്നും അപേക്ഷ പൂർണമായും വായിക്കാതെ ഒപ്പിട്ടുനൽകുകയായിരുന്നു എന്നുമുള്ള ഇവരുടെ വാദം കോടതി അംഗീകരിച്ചില്ല. വിവിധകേസുകളിൽ ശിക്ഷിക്കപ്പെട്ടവർ സത്യം മറച്ചുവച്ചു വോട്ടു ചെയ്താൽ
ശിക്ഷിക്കപ്പെടുമെന്നു സൂചനനൽകുന്നതാണ് കേസിന്റെ വിധി.