- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഭർത്താവിനേയും രണ്ട് കുട്ടികളേയും കൊലപ്പെടുത്തി 37 കാരി ആത്മഹത്യ ചെയ്തു
ടെക്സസ്: ഗാൽവസ്റ്റൺ ബീച്ച് ഫ്രണ്ട് ഹോട്ടലിൽ മൗറിഷോ മൊറാലസ് (39)മൗറിഷൊ ജൂനിയർ (10) സേവിഡ് (5) എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തിടെക്സസ്സിൽ നിന്നുള്ള ഫ്ലോർ ഡി മറിയ എന്ന 37 കാരി സ്വയം വെടിവെച്ചുആത്മഹത്യ ചെയ്തതായി ഹൂസ്റ്റൺ പൊലീസ് അറിയിച്ചു. ജനുവരി 8 തിങ്കളാഴ്ചയായിരുന്നു സംഭവം. ഭാര്യയും ഭർത്താവും രണ്ട്കുട്ടികളും ഉൾപ്പെടുന്ന കുടുംബമാണ് ബീച്ച് ഹോട്ടലിൽകൊല്ലപ്പെട്ടതെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.ഹോട്ടലിൽ എത്തുമ്പോൾ കുടുംബാംഗങ്ങൾ വളരെസ്നേഹത്തിലായിരുന്നുവെന്നും, മുറിയിൽ മൽപിടുത്തമോ, വഴക്കോ നടന്നതായിഅറിവില്ലെന്നും പൊലീസ് പറഞ്ഞു. മുറിയിൽ നിന്നും വെടിയൊച്ച കേട്ട വിവരം പൊലീസിൽഅറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോൾ മുറി പുറത്തു നിന്നുംപൂട്ടിയിരുന്നു. തുറന്നു നോക്കിയപ്പോൾ യുവതിയും ഒരു കുട്ടിയുംഅബോധാവസ്ഥയിലായിരുന്നുവെന്നും മറ്റ് രണ്ടു പേർ സംഭവ സ്ഥലത്ത്വെച്ചുതന്നെ മരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു ഉടനെ ആശുപത്രിയിൽഎത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് കാരണം കണ്ടെത്താനായി്ല്ലെന്നും,
ടെക്സസ്: ഗാൽവസ്റ്റൺ ബീച്ച് ഫ്രണ്ട് ഹോട്ടലിൽ മൗറിഷോ മൊറാലസ് (39)മൗറിഷൊ ജൂനിയർ (10) സേവിഡ് (5) എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തിടെക്സസ്സിൽ നിന്നുള്ള ഫ്ലോർ ഡി മറിയ എന്ന 37 കാരി സ്വയം വെടിവെച്ചുആത്മഹത്യ ചെയ്തതായി ഹൂസ്റ്റൺ പൊലീസ് അറിയിച്ചു.
ജനുവരി 8 തിങ്കളാഴ്ചയായിരുന്നു സംഭവം. ഭാര്യയും ഭർത്താവും രണ്ട്കുട്ടികളും ഉൾപ്പെടുന്ന കുടുംബമാണ് ബീച്ച് ഹോട്ടലിൽകൊല്ലപ്പെട്ടതെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.ഹോട്ടലിൽ എത്തുമ്പോൾ കുടുംബാംഗങ്ങൾ വളരെസ്നേഹത്തിലായിരുന്നുവെന്നും, മുറിയിൽ മൽപിടുത്തമോ, വഴക്കോ നടന്നതായിഅറിവില്ലെന്നും പൊലീസ് പറഞ്ഞു.
മുറിയിൽ നിന്നും വെടിയൊച്ച കേട്ട വിവരം പൊലീസിൽഅറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോൾ മുറി പുറത്തു നിന്നുംപൂട്ടിയിരുന്നു. തുറന്നു നോക്കിയപ്പോൾ യുവതിയും ഒരു കുട്ടിയുംഅബോധാവസ്ഥയിലായിരുന്നുവെന്നും മറ്റ് രണ്ടു പേർ സംഭവ സ്ഥലത്ത്
വെച്ചുതന്നെ മരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു ഉടനെ ആശുപത്രിയിൽ
എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് കാരണം കണ്ടെത്താനായി്ല്ലെന്നും, അന്വേഷണം വ്യാപകമാക്കിയിച്ചു ണ്ടെന്നും, വേറെ പ്രതികൾ ആരും ഇല്ല എന്നുമാണ്പൊലീസിന്റെ പ്രഥമ നിഗമനം.