- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം ദൂരദർശൻ വാർത്താവിഭാഗം തദ്ദേശീയം 2015 എന്ന പ്രത്യേക പരിപാടി അവതരിപ്പിക്കും. ഒക്ടോബർ 5 മുതൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാത്രി 7 മുതൽ 8 വരെയാണ് സംപ്രേഷണം. അതേദിവസം രാത്രി പതിനൊന്ന് മുതൽ 12 വരെയും പിറ്റേന്ന് രാവിലെ എട്ടു മുതൽ 9 മണിവരെയും ഇ
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം ദൂരദർശൻ വാർത്താവിഭാഗം തദ്ദേശീയം 2015 എന്ന പ്രത്യേക പരിപാടി അവതരിപ്പിക്കും. ഒക്ടോബർ 5 മുതൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാത്രി 7 മുതൽ 8 വരെയാണ് സംപ്രേഷണം. അതേദിവസം രാത്രി പതിനൊന്ന് മുതൽ 12 വരെയും പിറ്റേന്ന് രാവിലെ എട്ടു മുതൽ 9 മണിവരെയും ഇതിന്റെ പുനഃസംപ്രേഷണം കാണാം. 14 ജില്ലകളിലെയും തദ്ദേശഭരണസ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്ന ഈ പരിപാടിയിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യപ്രവർത്തകർ, വിദഗ്ദ്ധർ, പത്രപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
Next Story