- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വാസത്തിന്റെ ചിത്രീകരണത്തിനിടെ നർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു; മരണവിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ അജിത്ത് തുടർനടപടികൾ പൂർത്തിയാക്കാൻ മുൻനിരയിൽ; കുടുംബത്തിന് കൈത്താങ്ങായി നടൻ നല്കിയത് എട്ട് ലക്ഷം രൂപ; തല അജിത്ത് വീണ്ടും മാതൃകയായത് ഇങ്ങനെ
വിശ്വാസം സിനിമയുടെ പൂണെയിൽ വെച്ച് നടന്ന നൃത്ത ചിത്രീകരണത്തിനിടെ ഓവിയം ശരവണൻ എന്ന നർത്തകൻ മരിച്ചിരുന്നു. പുതിയ ചിത്രത്തിന്റെ സെറ്റിൽ വെച്ച് മരിച്ച കലാകാരന്റെ കുടുംബത്തിന് കൈത്താങ്ങായി തല അജിത്ത് എത്തിയതാണ് ഇപ്പോൾ വീണ്ടും വാർത്താകുന്നത്. നൃത്ത ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശരവണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മരണ വിവരമറിഞ്ഞ അജിത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തുകയും തുടർനടപടികളിൽ മുൻനിരയിൽ തന്നെ നിൽക്കുകയും ചെയ്തു.മാത്രമല്ല ശരവണന്റെ കുടുബത്തിന് എട്ടു ലക്ഷം രൂപ നൽകിയതായും റിപ്പോർട്ടുണ്ട്. വീരം, വേഗം , വേതാളം എന്നീ സിനിമകൾക്ക് ശേഷം സംവിധായകൻ ശിവ അജിത്തുമായി ചേർന്ന് ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. നയൻതാരയാണ് നായിക. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.
വിശ്വാസം സിനിമയുടെ പൂണെയിൽ വെച്ച് നടന്ന നൃത്ത ചിത്രീകരണത്തിനിടെ ഓവിയം ശരവണൻ എന്ന നർത്തകൻ മരിച്ചിരുന്നു. പുതിയ ചിത്രത്തിന്റെ സെറ്റിൽ വെച്ച് മരിച്ച കലാകാരന്റെ കുടുംബത്തിന് കൈത്താങ്ങായി തല അജിത്ത് എത്തിയതാണ് ഇപ്പോൾ വീണ്ടും വാർത്താകുന്നത്.
നൃത്ത ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശരവണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മരണ വിവരമറിഞ്ഞ അജിത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തുകയും തുടർനടപടികളിൽ മുൻനിരയിൽ തന്നെ നിൽക്കുകയും ചെയ്തു.മാത്രമല്ല ശരവണന്റെ കുടുബത്തിന് എട്ടു ലക്ഷം രൂപ നൽകിയതായും റിപ്പോർട്ടുണ്ട്.
വീരം, വേഗം , വേതാളം എന്നീ സിനിമകൾക്ക് ശേഷം സംവിധായകൻ ശിവ അജിത്തുമായി ചേർന്ന് ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. നയൻതാരയാണ് നായിക. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.