- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമ്പാ സേക്രട്ട് ഹാർട്ട് ഇടവകയിലെ സെമിനാരി ഫണ്ട് ഉദ്ഘാടനം നടത്തപ്പെട്ടു
താമ്പ : സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ ഇടവക സന്ദർശനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത ആർച്ചുബിഷപ്പ് മാത്യു മൂലക്കാട്ട് ദിവ്യബലി അർപ്പിച്ചു . തുടർന്നു പാരീഷ് കൗൺസിൽ അംഗങ്ങളുമായി നടത്തിയ മീറ്റിംഗിൽ വെച്ച് കർത്താവിന്റെ ശുശ്രൂഷ പൗരോഹിത്യത്തിൽ പങ്കുവക്കുവാൻ കുടുംബങ്ങളിൽ ദൈവവിളി പ്രോത്സാഹിപ്പിക്കുവാൻ അദ്ദേഹം ഉദ്ബോധിപ്പിച്ചു. തുടർന്ന് അമേരിക്കയിലെ വൈദികപഠനം ചെലവിലേക്കായി ക്നാനായ റീജിയൻ സമാഹരിക്കുന്ന സെമിനാരി ഫണ്ടിന്റെ ഈ ഇടവകയിൽ ഉദ്ഘാടനം ഇടവകാംഗമായ ശ്രീ ബാബു കുളങ്ങര (Global Knanaya chartiy foundation) യിൽനിന്ന് ആദ്യ സംഭാവന സ്വീകരിച്ച് മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു ചടങ്ങിന് ഇടവകവികാരി റവ. ഫാദർ മാത്യു മേലേടം ,കൈക്കാരന്മാരായ ലൂക്കോസ് മൂന്ന്പറയിൽ, ജോസ് ചക്കുങ്കൽ , തോമസ് കണ്ടാരപ്പള്ളി എന്നിവർ നേതൃത്വംനൽകി
താമ്പ : സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ ഇടവക സന്ദർശനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത ആർച്ചുബിഷപ്പ് മാത്യു മൂലക്കാട്ട് ദിവ്യബലി അർപ്പിച്ചു . തുടർന്നു പാരീഷ് കൗൺസിൽ അംഗങ്ങളുമായി നടത്തിയ മീറ്റിംഗിൽ വെച്ച് കർത്താവിന്റെ ശുശ്രൂഷ പൗരോഹിത്യത്തിൽ പങ്കുവക്കുവാൻ കുടുംബങ്ങളിൽ ദൈവവിളി പ്രോത്സാഹിപ്പിക്കുവാൻ അദ്ദേഹം ഉദ്ബോധിപ്പിച്ചു.
തുടർന്ന് അമേരിക്കയിലെ വൈദികപഠനം ചെലവിലേക്കായി ക്നാനായ റീജിയൻ സമാഹരിക്കുന്ന സെമിനാരി ഫണ്ടിന്റെ ഈ ഇടവകയിൽ ഉദ്ഘാടനം ഇടവകാംഗമായ ശ്രീ ബാബു കുളങ്ങര (Global Knanaya chartiy foundation) യിൽനിന്ന് ആദ്യ സംഭാവന സ്വീകരിച്ച് മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു ചടങ്ങിന് ഇടവകവികാരി റവ. ഫാദർ മാത്യു മേലേടം ,കൈക്കാരന്മാരായ ലൂക്കോസ് മൂന്ന്പറയിൽ, ജോസ് ചക്കുങ്കൽ , തോമസ് കണ്ടാരപ്പള്ളി എന്നിവർ നേതൃത്വംനൽകി
Next Story