- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തണൽ ഹൃദയപൂർവ്വം രക്ത ദാന ക്യാംപ് നാളെ
തണൽ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന 'ഹൃദയപൂർവ്വം' എന്ന രക്തദാന ക്യാംപ് നാളെ വെള്ളിയാഴ്ച (04 സെപ്റ്റംബർ 2020) രാവിലെ 7 മണി മുതൽ ഉച്ചക്ക് 1 മണി വരെ സൽമാനിയ ഹോസ്പിറ്റലിൽ നടക്കുന്നതാണ്.
നിരവധി പേരാണ് ഇതിനോടകം തന്നെ രക്തദാനത്തിൽ പങ്കെടുക്കുവാനായി പേരുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇനിയും രജിസ്റ്റർ ചെയ്യുവാൻ താല്പര്യപെടുന്നവർ ഹമീദ് പോതിമഠത്തിൽ (39466399) റഷീദ് മാഹി (38975579) റഫീക്ക് നാദാപുരം (39903647) ലത്തീഫ് ആയഞ്ചേരി (39605806) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
https://trimurl.co/Hl6Ak9 എന്ന ലിങ്കിലൂടെയും thanalbahrainchapter@gmail.com എന്ന ഇമെയിൽ വഴിയും പേരുകള് രജിസ്റ്റർ ചെയ്യാവുന്നതാണ്.
Next Story