- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
തണൽ കോട്ടക്കല്ലിന് പുതിയ സാരഥികൾ; ജയരാമൻ ചൂരിത്തോട് പ്രസിഡന്റ്
ദുബായ് :തണൽ കോട്ടക്കൽ പ്രവാസി സംഗമം യു എ ഇ ദേശിയഘോഷത്തിന്റെ ഭാഗമായിവിവിധ പരിപാടികളോടെ അൽ ഐനിൽ വെച്ചു നടന്നു .യോഗത്തിൽ പ്രസിഡന്റ് ജയരാമൻ ചൂരി ത്തോടിന്റെ അധ്യക്ഷധയിൽ പ്രസിദ്ധ എഴുത്തുകാരൻ രവി കുമേരി ഉത്ഘാടനംചെയ്യ്തു .തുടർന്ന് പുതിയ കമ്മറ്റിയെ തെരഞ്ഞടുത്തു . ജയരാമൻ ചൂരിത്തോട് (പ്രസിഡന്റ് )ലത്തീഫ് മാണിമൂല (സെക്ടറ്ററി )ശ്രീനിവാസൻപനംകുണ്ട് ബാബുകുരിയൻ ((വൈസ് പ്രസിഡന്റ് )കിരൺ ബന്തടുക്ക (സെക്രെട്ടറി )വാരിജാക്ഷൻ പനം കുണ്ട് (ജോയിന്റ് സെക്രെട്ടറി )പീറ്റർ ബന്തടുക്ക (ട്രസാറാർ)ഏരിയ കോഡിനേറ്റർ മാരായിനജീബ് അബ്ദുല്ല (അൽ ഐൻ )അസീസ് മണിമൂല (ഷാർജ)ഹരി മേലത്ത് (ദുബൈ )മനു മലങ്കുണ്ട് (അബുദാബി )എന്നിവരെ തെരഞ്ഞടുത്തു
ദുബായ് :തണൽ കോട്ടക്കൽ പ്രവാസി സംഗമം യു എ ഇ ദേശിയഘോഷത്തിന്റെ ഭാഗമായിവിവിധ പരിപാടികളോടെ അൽ ഐനിൽ വെച്ചു നടന്നു .യോഗത്തിൽ പ്രസിഡന്റ് ജയരാമൻ ചൂരി ത്തോടിന്റെ അധ്യക്ഷധയിൽ പ്രസിദ്ധ എഴുത്തുകാരൻ രവി കുമേരി ഉത്ഘാടനംചെയ്യ്തു .തുടർന്ന് പുതിയ കമ്മറ്റിയെ തെരഞ്ഞടുത്തു .
ജയരാമൻ ചൂരിത്തോട് (പ്രസിഡന്റ് )
ലത്തീഫ് മാണിമൂല (സെക്ടറ്ററി )
ശ്രീനിവാസൻപനംകുണ്ട് ബാബുകുരിയൻ ((വൈസ് പ്രസിഡന്റ് )
കിരൺ ബന്തടുക്ക (സെക്രെട്ടറി )
വാരിജാക്ഷൻ പനം കുണ്ട് (ജോയിന്റ് സെക്രെട്ടറി )
പീറ്റർ ബന്തടുക്ക (ട്രസാറാർ)
ഏരിയ കോഡിനേറ്റർ മാരായി
നജീബ് അബ്ദുല്ല (അൽ ഐൻ )
അസീസ് മണിമൂല (ഷാർജ)
ഹരി മേലത്ത് (ദുബൈ )
മനു മലങ്കുണ്ട് (അബുദാബി )
എന്നിവരെ തെരഞ്ഞടുത്തു
Next Story