മനാമ: ബഹ്റൈൻ പ്രവാസി കൂട്ടായ്മയായ തണൽ ഫാമിലി ക്ലബ് ' ഇഫ്താർ സംഗമം 2017' സംഘടിപ്പിച്ചു. പ്രസിഡന്റ് മേഴ്സി, സെക്രെട്ടറി രാജീവ്, ട്രെഷറർ എബി,എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനിൽ,സുനു, സനോജ്, മനോജ്, ജിതിൻ, ജോസ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.