- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തണൽ ഫാമിലി ക്ലബ് ബഹ്റൈന്റെ ക്രിസ്തുമസ് ന്യൂഇയർ ആഘോഷം വർണാഭമായി
തണൽ ഫാമിലി ക്ലബ് ബഹ്റൈൻ ജനുവരി 5ന് ക്രിസ്തുമസ് ന്യൂ ഇയർ പരി പാടികൾ സംഘടിപ്പിച്ചു. ഹംല സമ്മർഖൻഡ് റെസ്റ്ററന്റ് പാർട്ടി ഹാൾ സെന്ററിൽ വച്ച് നടത്തിയ പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. കരോൾ ഗാനങ്ങൾക്കൊപ്പം വിവിധ കലാ പരിപാടികൾ നടത്തപ്പെട്ടു. പ്രസിഡന്റ് അനിൽ ബേബി, സെക്രട്ടറി സോവിന് തോമസ്, ട്രെഷറർ സുനു പന്തളം എക്‌സിക്യൂട്ടീവ് മെംബേർസ് എൽജീഷ്, ജീന,ലൈജു,റജീസ്, സെബി, ശ്രീജിത്ത്,സുനിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്തു വൻ വിജയമാക്കി തീർക്കാൻ സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നതോടൊപ്പം ക്രിസ്തുമസ്പുതുവത്സരാശംസകൾ നേരുകയും ചെയ്യുന്നു.

X
തണൽ ഫാമിലി ക്ലബ് ബഹ്റൈൻ ജനുവരി 5ന് ക്രിസ്തുമസ് ന്യൂ ഇയർ പരി പാടികൾ സംഘടിപ്പിച്ചു. ഹംല സമ്മർഖൻഡ് റെസ്റ്ററന്റ് പാർട്ടി ഹാൾ സെന്ററിൽ വച്ച് നടത്തിയ പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. കരോൾ ഗാനങ്ങൾക്കൊപ്പം വിവിധ കലാ പരിപാടികൾ നടത്തപ്പെട്ടു.
പ്രസിഡന്റ് അനിൽ ബേബി, സെക്രട്ടറി സോവിന് തോമസ്, ട്രെഷറർ സുനു പന്തളം എക്‌സിക്യൂട്ടീവ് മെംബേർസ് എൽജീഷ്, ജീന,ലൈജു,റജീസ്, സെബി, ശ്രീജിത്ത്,സുനിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പരിപാടിയിൽ പങ്കെടുത്തു വൻ വിജയമാക്കി തീർക്കാൻ സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നതോടൊപ്പം ക്രിസ്തുമസ്പുതുവത്സരാശംസകൾ നേരുകയും ചെയ്യുന്നു.
Next Story

