- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
തനിമ സംഗമവും എ കെ ശശീന്ദ്രൻ എംഎൽഎയ്ക്ക് സ്വീകരണവും
ദുബായ്: തലക്കലളത്തൂർ എൻആർഐ അസോസിയേഷൻ (തനിമ) സംഗമം 18ന് നടത്തും. ഏഴിന് ഖിസൈസ് തുലിപ് ഇൻ ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. യുഎഇ സന്ദർശിക്കുന്ന എലത്തൂർ മണ്ഡലം എംഎൽഎ എ കെ ശശീന്ദ്രന് ഇതിനോടനുബന്ധിച്ച് തനിമ സംഗമത്തിൽ സ്വീകരണം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. മാദ്ധ്യമപ്രവർത്തകരും സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ
ദുബായ്: തലക്കലളത്തൂർ എൻആർഐ അസോസിയേഷൻ (തനിമ) സംഗമം 18ന് നടത്തും. ഏഴിന് ഖിസൈസ് തുലിപ് ഇൻ ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. യുഎഇ സന്ദർശിക്കുന്ന എലത്തൂർ മണ്ഡലം എംഎൽഎ എ കെ ശശീന്ദ്രന് ഇതിനോടനുബന്ധിച്ച് തനിമ സംഗമത്തിൽ സ്വീകരണം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
മാദ്ധ്യമപ്രവർത്തകരും സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
Next Story