ഡാളസ്: സെന്റ് മേരീസ് വലിയ പള്ളിയുടെ ടാലന്റ് ഷോയും താങ്ക്‌സ് ഗിവിങ് ഫീസ്റ്റും 19ന് (ശനി) നടക്കും. വൈകുന്നേരം അഞ്ചിന് സെന്റ് മേരീസ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

വികാരി റവ.ഫാ. രാജു ദാനിയേലിന്റെ നേതൃത്വത്തിലുള്ള മാനേജിങ് കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.