താനൂർ തീര ദേശത്ത് നിര ന്തര മായി ഉണ്ടാ യിക്കൊ ണ്ടിരി ക്കുന്ന സംഘർ ഷങ്ങൾ ക്ക് ശാശ്വതമായ പരി ഹാര മുണ്ടാ ക്കാൻ ഇരു സമ സ്ത യുടെയും പണ്ഡിത നേതൃ ത്വങ്ങൾ മുന്നിട്ടിറങ്ങ ണമെ ന്ന് പോപു ലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നു. ലീഗ് സിപി എം സംഘർഷമെ ന്ന പേരിൽ നട ക്കുന്ന അക്ര മവും തീ വെപ്പു മെക്കെ മുസ്് ലിം തീരദേശ മേഖലകളിലാണ് നടക്കു ന്നത്. വലിയ നഷ്ട മാണ് സംഘർ ഷത്തിൽ സമു ദായ ത്തിന് സംഭ വിച്ചിട്ടുള്ള ത്. 30 വീടു കൾ പൂർണ്ണ മായും തകർന്നി ട്ടുണ്ട് 30 ലധി കം വാഹ നങ്ങൾ തകർക്കുകയോ കത്തി ക്കുകയോ ചെയ്തു.

300 ഓളം കുടുംബ ങ്ങൾ സംഘ ർഷ ത്തിന്റെ ഭാഗമായി വഴിയാധാരമായി. ഇതി ലൂടെ ഒരു പ്രദേ ശത്തിന്റെ മൊത്തം സമ്പാ ദ്യവുമാണ് തകർ ക്കപ്പെ ട്ടത്. മുസ്്‌ലിം വീ ടുക ളിൽ ഒന്നിലും പുരു ഷന്മാ രില്ലാത്ത സാഹച ര്യം നില നിൽക്കു ന്നു. സ്ത്രീ കളു ടെയും കുട്ടി കളു ടെയും കണ്ണീരും നില വിളിയുമാ ണ് തീര ദേശത്ത് കാണാൻ സാധി ക്കുന്ന ത്.

താനൂ രിലെ അക്ര മം ഇത് ആദ്യ ത്തേതല്ല. ഓരോ അക്ര മം ഉണ്ടാ കുമ്പോഴും മുസ്്‌ലിം സമുദായത്തിന് വലിയ നഷ്ട മുണ്ടാക്കിയതി ന് ശേഷം രാഷ്ട്രീയ നേതൃത്വം കേസുകൾ ഒത്തു തീർക്കു കയാ ണ് ചെയ്യു ന്നത്. ഇത് അക്ര മികളെ സംര ക്ഷിക്കാനും അക്രമത്തെ പ്രോൽസാ ഹിപ്പിക്കാനുമാണ് വഴി വെക്കു ന്നത്. തീര ദേശത്തെ യുവ ക്കൾക്കി ടയിൽക്രിമി നൽ പ്രവർ ത്തനവും മാഫിയ വൽക്ക രണവും രാഷ്ട്രീ യ പാർട്ടി കളു ടെ പിന്തു ണയോടെ യാണ് നട ക്കുന്ന ത്. ഇതും അക്ര മം വർദ്ധി ക്കാനും വ്യാപി ക്കാനും കാരണ
മാകുന്നു.

തീര ദേശത്ത് രാഷ്ട യാധി പത്യം ഉറ പ്പിക്കാൻ വേണ്ടി ബന്ധ പ്പെട്ട രാഷ്ട്രീ യ പാർട്ടി കൾ മതസംഘ ടന കളിലെ അഭി പ്രായ ഭിന്ന തകളെ ഉപ യോഗ പ്പെടു ത്തുന്നത് കരു തിയി രിക്കേണ്ടതാ ണ്. മാഫിയ പ്രവർത്തനത്തിൽ നിന്നും അധാർ മിക പ്രവർത്തനങ്ങളി ൽ നിന്നും യുവാക്കളെ ബോധ വൽക്ക രിക്കാ നുള്ള ശ്രമ ങ്ങളും നട ക്കേണ്ട തുണ്ട്. ഈ ഘട കങ്ങ ളൊക്കെ വ്യക്ത മാ
ക്കുന്നത് മത നേതൃത്വത്തിന്റെ ഇട പെട ലുകൾ ക്കെ താനൂ രിലെ സംഘർ ഷത്തി ന് ശാശ്വത പരഹാ രം കാണാ നാകൂ എന്നാ ണ്.യോജി ച്ചുള്ള സമാധാ ന ശ്രമ ങ്ങൾക്ക് നേതൃത്വം നൽക ണമെ ന്നഭ്യർ ത്ഥിച്ച് സമസ് ത നേതാ ക്കളായ സയ്യി ദ് ജിഫ്രി മുത്തുകോ യ തങ്ങൾ, കാന്ത പുരം എ.പി അബൂ ബക്കർ മുസ്് ലിയാർ എന്നിവ രെ പോപുലർ ഫ്രണ്ട് നേതൃത്വം സന്ദർ ശിച്ചിരുന്നു.

ഇരുപണ്ഡ ിത നേതൃ ത്വവും അനു കൂലമാ യ സമീ പന മാണ് സ്വീക രിച്ചി ട്ടുള്ള ത്. താനൂ രിൽ ശാശ്വാത സമാധാനം സ്ഥാപി ക്കാനായി പണ്ഡിത നേതൃത്വം നട ത്തുന്ന എല്ലാ ശ്രമ ങ്ങൾക്കും പോപു ലർഫ്രണ്ടി ന്റെ പിന്തുണ വാഗ് ദാനം ചെയ്യുന്നു.അതോ ടൊപ്പം മുസ്് ലിം വിരുദ്ധക ലാപ ങ്ങളും വംശ ഹത്യയും പാർട്ടി പരി പാടിയായി കൊണ്ടു നട ക്കുന്ന ഹിന്ദു ത്വ ശക്തികൾ താനൂ രിൽ നട ത്തുന്ന മുതലെടുപ്പ് ശ്രമംതിരി ച്ചറി യാനും പ്രതിരോ ധിക്കാ നും സമുദാ യ നേതൃ ത്വം ജാഗ്രത കാണി ക്കണമെന്നും അഭ്യർ ത്ഥിക്കുന്നു. താനൂർ തീര ദേശത്ത് നിര ന്തര മായി ഉണ്ടാ യിക്കൊ ണ്ടിരി ക്കുന്ന സംഘർ ഷങ്ങൾ ക്ക് ശാശ്വ തമായ പരി ഹാര മുണ്ടാ ക്കാൻ ഇരു സമ സ്ത യുടെയും പണ്ഡിതനേതൃ ത്വങ്ങൾ മുന്നി ട്ടിറ ങ്ങണ മെന്ന് പോപു ലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നു. ലീഗ് സിപി എം സംഘർ ഷമെ ന്ന പേരിൽ നട ക്കുന്ന അക്ര മവും തീ വെപ്പു മെക്കെ മുസ്് ലിംതീരദേ ശ മേഖ ലക ളിലാ ണ് നടക്കു ന്നത്. വലി യ നഷ്ട മാണ് സംഘർ ഷത്തിൽ സമു ദായത്തി ന് സംഭവിച്ചിട്ടുള്ള ത്. 30 വീടു കൾ പൂർണ്ണ മായും തകർ ന്നിട്ടു ണ്ട് 30 ലധി കംവാഹ നങ്ങൾ തകർ ക്കുക യോ കത്തി ക്കുകയോ ചെയ്തു. 300 ഓളം കുടും ബങ്ങൾ സംഘ ർഷത്തിന്റെ ഭാഗമായി വഴിയാധാരമായി. ഇതിലൂടെ ഒരു പ്രദേശത്തിന്റെ മൊത്തംസമ്പാ ദ്യവു മാണ് തകർ ക്കപ്പെ ട്ടത്. മുസ്്‌ലിം വീടുകളിൽ ഒന്നിലും പുരു ഷന്മാരില്ലാ ത്ത സാഹചര്യം നില നിൽക്കുന്നു. സ്ത്രീ കളു ടെയും കുട്ടി കളു ടെയും കണ്ണീരും നില വിളി യുമാ ണ് തീര ദേശത്ത് കാണാൻ സാധി ക്കുന്ന ത്.താനൂ രിലെ അക്രമം ഇത് ആദ്യത്തേതല്ല. ഓരോ അക്ര മം ഉണ്ടാ കുമ്പോഴും മുസ്്‌ലിം സമു ദായ ത്തിന് വലിയ നഷ്ട മുണ്ടാ ക്കിയതി ന് ശേഷം രാഷ്ട്രീ യ നേതൃ ത്വം കേസുകൾ ഒത്തു തീർക്കു കയാ ണ് ചെയ്യു ന്നത്. ഇത് അക്ര മികളെ സംര ക്ഷിക്കാനും അക്രമത്തെ പ്രോൽസാ ഹിപ്പി ക്കാനു മാണ് വഴി വെക്കു ന്നത്. തീര ദേശത്തെ യുവക്കൾക്കിടയിൽക്രിമി നൽ പ്രവർ ത്തനവും മാഫിയ വൽക്ക രണവും രാഷ്ട്രീ യ പാർട്ടി കളു ടെ പിന്തുണയോടെ യാണ് നട ക്കുന്ന ത്. ഇതും അക്ര മം വർദ്ധി ക്കാനും വ്യാപി ക്കാനും കാരണമാകു ന്നു.

തീര ദേശത്ത് രാഷ്ട യാധി പത്യം ഉറ പ്പിക്കാൻ വേണ്ടി ബന്ധ പ്പെട്ട രാഷ്ട്രീ യ പാർട്ടി കൾ മതസംഘ ടന കളിലെ അഭി പ്രായ ഭിന്ന തകളെ ഉപ യോഗ പ്പെടു ത്തുന്ന ത് കരു തിയി രിക്കേണ്ടതാണ്. മാഫി യ പ്രവർത്തനത്തിൽ നിന്നും അധാർ മിക പ്രവർ ത്തന ങ്ങളി ൽ നിന്നും യുവാക്കളെ ബോധ വൽക്ക രിക്കാ നുള്ള ശ്രമ ങ്ങളും നട ക്കേണ്ട തുണ്ട്. ഈ ഘടകങ്ങളൊക്കെ വ്യക്ത മാ
ക്കുന്നത് മത നേതൃ ത്വത്തി ന്റെ ഇട പെട ലുകൾ ക്കെ താനൂ രിലെ സംഘർ ഷത്തി ന് ശാശ്വത പരിഹാ രം കാണാ നാകൂ എന്നാണ്.യോജി ച്ചുള്ള സമാധാ ന ശ്രമ ങ്ങൾക്ക് നേതൃത്വം നൽക ണമെ ന്നഭ്യർ ത്ഥിച്ച് സമസ്ത നേതാക്കളായ സയ്യി ദ് ജിഫ്രി മുത്തുകോ യ തങ്ങൾ, കാന്ത പുരം എ.പി അബൂ ബക്കർ മുസ്് ലിയാർ എന്നിവ രെ പോപു ലർ ഫ്രണ്ട് നേതൃത്വം സന്ദർ ശിച്ചി രുന്നു. ഇരു പണ്ഡ ിത നേതൃ ത്വവും അനു കൂലമാ യ സമീ പന മാണ് സ്വീക രിച്ചി ട്ടുള്ള ത്. താനൂ രിൽ ശാശ്വാത സമാധാനം സ്ഥാപി ക്കാനായി പണ്ഡിത നേതൃത്വം നട ത്തുന്ന എല്ലാ ശ്രമ ങ്ങൾക്കും പോപു ലർഫ്രണ്ടി ന്റെ പിന്തുണ വാഗ് ദാനം ചെയ്യുന്നു.

അതോ ടൊപ്പം മുസ്് ലിം വിരുദ്ധക ലാപ ങ്ങളും വംശ ഹത്യയും പാർട്ടി പരി പാടിയായി കൊണ്ടു നട ക്കുന്ന ഹിന്ദു ത്വ ശക്തികൾ താനൂ രിൽ നട ത്തുന്ന മുത ലെടു പ്പ് ശ്രമംതിരി ച്ചറി യാനും പ്രതിരോ ധിക്കാ നും സമുദാ യ നേതൃ ത്വം ജാഗ്രത കാണി ക്കണമെന്നും അഭ്യർ ത്ഥിക്കുന്നു.