- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനൂർ ഉപജില്ലാ ശാസ്ത്രമേളക്ക് ഇന്ന് തുടക്കം; ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടകൻ
താനൂർ:താനൂർ ഉപ ജില്ലാ ശാസ്ത്രമേള എസ് എച്ച് എം എസ് എസ്സ് തെയ്യാലിങ്ങൽ സ്‌കൂളിൽ വച്ച് നടക്കും.25,26 തിയതികളിൽരണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടി ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം നിർവഹിക്കും. പരിപാടിയിൽ 130 സ്‌കൂളുകളിൽ നിന്നായി രണ്ടായിരത്തോളം മത്സരാർത്തികൾ പങ്കെടുക്കും

Next Story