- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബണിൽ തപസ്സ് ധ്യാനം ഡിസംബർ അഞ്ചു മുതൽ ഏഴു വരെ
മെൽബൺ: പ്രശസ്ത ധ്യാനഗുരുവും കോട്ടയം ഗുഡ്‌ന്യൂസ് റിട്രീറ്റ് സെന്റർ ഡയറക്ടറുമായ ഫാ.ജോസഫ് കണ്ടത്തിപറമ്പിൽ നയിക്കുന്ന തപസ്സ് ധ്യാനം ഡിസംബർ 5,6,7 തിയതികളിൽ മെൽബണിലെ ടെംബിൾസ്റ്റോവിലുള്ള ഹോളി ക്രോസ് സെന്ററിൽ വച്ച് നടത്തുന്നു. 3 ദിവസത്തെ താമസിച്ചുള്ള ഈ ധ്യാന ശുശ്രൂഷയിൽ പങ്കെടുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം പേ
മെൽബൺ: പ്രശസ്ത ധ്യാനഗുരുവും കോട്ടയം ഗുഡ്‌ന്യൂസ് റിട്രീറ്റ് സെന്റർ ഡയറക്ടറുമായ ഫാ.ജോസഫ് കണ്ടത്തിപറമ്പിൽ നയിക്കുന്ന തപസ്സ് ധ്യാനം ഡിസംബർ 5,6,7 തിയതികളിൽ മെൽബണിലെ ടെംബിൾസ്റ്റോവിലുള്ള ഹോളി ക്രോസ് സെന്ററിൽ വച്ച് നടത്തുന്നു. 3 ദിവസത്തെ താമസിച്ചുള്ള ഈ ധ്യാന ശുശ്രൂഷയിൽ പങ്കെടുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം പേരുകൾ രജിസ്റ്റർ ചെയ്യുന്ന 80 പേർക്കാണ് ധ്യാനത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നത്. ധ്യാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് മെൽബൺ റിന്യൂവൽ ടീം അംഗങ്ങളായ ജിജിമോൻ കുഴിവേലിൽ(0402 652 646), സൈമൺ മാത്യു(0412 826 990), സെബാസ്റ്റ്യൻ തട്ടിൽ(0413 716 244), സജി മാത്യു(0422 682 170)എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. മെൽബൺ സീറോ മലബാർ കത്തീഡ്രൽ വെബ്‌സൈറ്റിലൂടെ ധ്യാനത്തിന് ബുക്ക് ചെയ്യാവുന്നതാണ്.
www.alphonsacathedral.church
Next Story