- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പ് കോണിലെ 'കാട്ടിലെ പുലി'യെത്തി; അനീഷ് ഉപാസനയുടെ ചിത്രത്തിലെ ഗാനം കാണാം
കൊച്ചി: ഷൈൻ ടോം ചാക്കോ, ശ്രിന്ദ അർഹാൻ, ഭഗത് മാനുവൽ, അഞ്ജലി അനീഷ് ഉപാസന, സൗബിൻ ഷാഹിർ, ദീപ്തി തുലി തുടങ്ങിയവർ അഭിനയിക്കുന്ന 'പോപ്പ് കോണി'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'കാട്ടിലെ പുലി' എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അഫ്‌സലും ആതിര നീലഗിരിയുമാണ്. അനൂബ് രംഹാൻ, അരുൺ രംഹാൻ എന്നിവർ ഈണം പകർന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് അനീഷ് ഉപാസനയും വിനു കൃഷ്ണനുമാണ്. അനീഷ് ഉപാസന സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന 'പോപ്പ് കോണി'ന്റെ കഥ രചിച്ചിരിക്കുന്നത് ഷാനി ഖാദറാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ഭാൻസുരി സിനിമയുടെ ബാനറിൽ ഷിബു ദിവാകരനും ഷൈൻ ഗോപിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കൊച്ചി: ഷൈൻ ടോം ചാക്കോ, ശ്രിന്ദ അർഹാൻ, ഭഗത് മാനുവൽ, അഞ്ജലി അനീഷ് ഉപാസന, സൗബിൻ ഷാഹിർ, ദീപ്തി തുലി തുടങ്ങിയവർ അഭിനയിക്കുന്ന 'പോപ്പ് കോണി'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'കാട്ടിലെ പുലി' എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അഫ്‌സലും ആതിര നീലഗിരിയുമാണ്.
അനൂബ് രംഹാൻ, അരുൺ രംഹാൻ എന്നിവർ ഈണം പകർന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് അനീഷ് ഉപാസനയും വിനു കൃഷ്ണനുമാണ്.
അനീഷ് ഉപാസന സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന 'പോപ്പ് കോണി'ന്റെ കഥ രചിച്ചിരിക്കുന്നത് ഷാനി ഖാദറാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ഭാൻസുരി സിനിമയുടെ ബാനറിൽ ഷിബു ദിവാകരനും ഷൈൻ ഗോപിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Next Story