ദി ലോ ട്രസ്റ്റ് സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷത്തിന്റെ ഭാഗമായി 'THE CONSTITUTION OF INDIA - A BOOK OF COMPASSION' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ WEBINAR, പ്രശസ്ത നിയമ പണ്ഡിതനും മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവുമായ Dr. N.K. Jayakumar അവതരിപ്പിക്കുന്നു.

ദി ലോ ട്രസ്റ്റ് ചെയർമാനും, ബാർ കൗൺസിൽ അഗംവും ആയ അഡ്വ. പി. സന്തോഷ് കുമാർ, അഡ്വ. ജയകൃഷ്ണൻ. ഡി എന്നിവർ സമീപം. കേരള ഹൈ കോടതി ജഡ്ജി, ജസ്റ്റിസ്. മേരി ജോസഫ്, Webinar ഉൽഘാടനം ചെയ്യ്തു.