- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഹാർവി ചുഴലി; പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുമെന്ന് ഡോ ഐസക് മാർ ഫീലക്സിനോസ് എപ്പിസ്‌ക്കോപ്പ
ന്യൂയോർക്ക്: പ്രകൃതിയുടെ സംഹാര താണ്ഡവത്തിനിരയായ ടെക്സസ്സിലെസോദരങ്ങളെ സമാശ്വസിപ്പിക്കുന്നതിനും, പുനരുദ്ധാര പ്രവർത്തനങ്ങളിൽപങ്കാളികളാകുന്നതിനും മുന്നിട്ടിറങ്ങണമെന്ന് നോർത്ത് അമേരിക്കായൂറോപ്പ് മാർത്തോമ്മാ ഭദ്രാസനാധിപൻ റൈറ്ററ്റ് റവ ഡോ ഔസക് മാർഫീലക്സിനോസ് എപ്പിസ്‌ക്കോപ്പ അഭ്യർത്ഥിച്ചു. ഭദ്രാസനത്തിലെ മുഴുവൻ സഭാഗങ്ങളും പ്രത്യേകിച്ച് ഹൂസ്റ്റൺ, ഡാളസ്തുടങ്ങിയ ഇടവകകളിലെ അംഗങ്ങൾ, പാർപ്പിടം നഷ്ടപ്പെട്ടവർക്ക് അഭയംനൽകിയും, ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തും ്രൈകസ്തവ ദൗത്യംനിറവേറ്റണമെന്നും ഭദ്രാസന എപ്പിസ്‌ക്കോപ്പാ ഉദ്ബോധിപ്പിച്ചു. റീജിയണൽ ആക്ടിവിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾക്രോഡീകരിക്കു ന്നതിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും തിരുമേനിനിർദ്ദേശം നൽകിയിട്ടുണ്ട്. ഹാർവി ചുഴലിക്കാറ്റിലും തുടർന്നുണ്ടായ ജല പ്രളയത്തിലും ദുരിതംഅനുഭവിക്കുന്നവരോടേ ഐക്യ ദാർഡ്യം പ്രഖ്യാപിക്കുന്നതോടൊപ്പംആശ്വാസത്തിനായി പ്രത്യേകം പ്രാർത്ഥിക്കു ന്നതായും ഭദ്രാസനത്തിൽനിന്നും പുറത്തിറക്കിയ സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു.
ന്യൂയോർക്ക്: പ്രകൃതിയുടെ സംഹാര താണ്ഡവത്തിനിരയായ ടെക്സസ്സിലെസോദരങ്ങളെ സമാശ്വസിപ്പിക്കുന്നതിനും, പുനരുദ്ധാര പ്രവർത്തനങ്ങളിൽപങ്കാളികളാകുന്നതിനും മുന്നിട്ടിറങ്ങണമെന്ന് നോർത്ത് അമേരിക്കായൂറോപ്പ് മാർത്തോമ്മാ ഭദ്രാസനാധിപൻ റൈറ്ററ്റ് റവ ഡോ ഔസക് മാർഫീലക്സിനോസ് എപ്പിസ്‌ക്കോപ്പ അഭ്യർത്ഥിച്ചു.
ഭദ്രാസനത്തിലെ മുഴുവൻ സഭാഗങ്ങളും പ്രത്യേകിച്ച് ഹൂസ്റ്റൺ, ഡാളസ്തുടങ്ങിയ ഇടവകകളിലെ അംഗങ്ങൾ, പാർപ്പിടം നഷ്ടപ്പെട്ടവർക്ക് അഭയംനൽകിയും, ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തും ്രൈകസ്തവ ദൗത്യംനിറവേറ്റണമെന്നും ഭദ്രാസന എപ്പിസ്‌ക്കോപ്പാ ഉദ്ബോധിപ്പിച്ചു.
റീജിയണൽ ആക്ടിവിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾക്രോഡീകരിക്കു ന്നതിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും തിരുമേനിനിർദ്ദേശം നൽകിയിട്ടുണ്ട്.
ഹാർവി ചുഴലിക്കാറ്റിലും തുടർന്നുണ്ടായ ജല പ്രളയത്തിലും ദുരിതംഅനുഭവിക്കുന്നവരോടേ ഐക്യ ദാർഡ്യം പ്രഖ്യാപിക്കുന്നതോടൊപ്പംആശ്വാസത്തിനായി പ്രത്യേകം പ്രാർത്ഥിക്കു ന്നതായും ഭദ്രാസനത്തിൽനിന്നും പുറത്തിറക്കിയ സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു.