- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഏമാന്മാർ'ക്കെതിരെ' പ്രതിഷേധമുയർത്തി 'ഒരു മെക്‌സിക്കൻ അപാരത'; ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ കാണാം
കൊച്ചി: ടോവിനോ തോമസ് നായകനാവുന്ന 'ഒരു മെക്‌സിക്കൻ അപാരത'യിലെ 'ഏമാന്മാരെ ഏമാന്മാരെ' എന്ന് തുടങ്ങുന്ന സോങ്ങ് വീഡിയോ റിലീസ് ചെയ്തു. രഞ്ജിത് ചിറ്റാടെയാണ് ഈ പ്രതിഷേധ ഗാനം രചിക്കുകയും സംഗീതം നൽകുകയും ചെയ്തിരിക്കുന്നത്. ഷെബിൻ മാത്യുവാണ് ആലാപനം. വീഡിയോ ഇതിനോടകം 1,40,000 വ്യൂസ് നേടി. ടോം ഇമ്മട്ടി സംവിധാനം നിർവഹിച്ച 'ഒരു മെക്‌സിക്കൻ അപാരത'യിൽ ടോവിനോ തോമസിനു പുറമെ നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ഗായത്രി സുരേഷ്, സുധീർ കരമന, കലാഭവൻ ഷാജോൺ, സുധി കോപ്പ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം പ്രകാശ് വേലായുധനും ചിത്രസംയോജനം ഷമീർ മുഹമ്മദുമാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണനാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്. ഗാനം കാണാം:
കൊച്ചി: ടോവിനോ തോമസ് നായകനാവുന്ന 'ഒരു മെക്‌സിക്കൻ അപാരത'യിലെ 'ഏമാന്മാരെ ഏമാന്മാരെ' എന്ന് തുടങ്ങുന്ന സോങ്ങ് വീഡിയോ റിലീസ് ചെയ്തു. രഞ്ജിത് ചിറ്റാടെയാണ് ഈ പ്രതിഷേധ ഗാനം രചിക്കുകയും സംഗീതം നൽകുകയും ചെയ്തിരിക്കുന്നത്. ഷെബിൻ മാത്യുവാണ് ആലാപനം.
വീഡിയോ ഇതിനോടകം 1,40,000 വ്യൂസ് നേടി. ടോം ഇമ്മട്ടി സംവിധാനം നിർവഹിച്ച 'ഒരു മെക്‌സിക്കൻ അപാരത'യിൽ ടോവിനോ തോമസിനു പുറമെ നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ഗായത്രി സുരേഷ്, സുധീർ കരമന, കലാഭവൻ ഷാജോൺ, സുധി കോപ്പ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം പ്രകാശ് വേലായുധനും ചിത്രസംയോജനം ഷമീർ മുഹമ്മദുമാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണനാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്.
ഗാനം കാണാം:
Next Story