- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാൾ സോമർസെറ്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ സെപ്റ്റംബർ മൂന്നിന് ഞായാറാഴ്ച
ന്യൂജേഴ്സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാൾ വരുന്ന ഞായാറാഴ്ച രാവിലെ 10:30ന് ആഘോഷപൂർവ്വം കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ലിഗോറി ജോൺസൻ ഫിലിപ്സ് അറിയിച്ചു. രാവിലെ 10:30ന് ലദീഞ്ഞും തുടർന്ന് ആഘോഷപൂർണ്ണമായ വിശുദ്ധ ദിവ്യബലിയും നടക്കും. സോമർസെറ്റ് ദേവാലയം വിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാൾ കൊണ്ടാടുന്ന ഈ അവസരത്തിൽ തിരുക്കർമ്മങ്ങളിൽ ഭക്തിപൂർവ്വം പങ്കുകൊണ്ട് വിശുദ്ധയുടെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി ഫാ. ലിഗോറി ജോൺസൻ ഫിലിപ്സ് അറിയിച്ചു. തിരുനാളിന്റെ പ്രസുദേന്തി തോമസ് ആൻഡ് ആനി വേങ്ങത്തടം കുടുംബാംഗങ്ങളാണ്. കൂടുതൽ വിവരങ്ങൾക്ക്: മിനിഷ് ജോസഫ്(ട്രസ്റ്റി) 2019789828, മേരിദാസൻ തോമസ്(ട്രസ്റ്റി) 201 9126451, ജസ്റ്റിൻ ജോസഫ്(ട്രസ്റ്റി) 7327626744, സാബിൻ മാത്യു(ട്രസ്റ്റി) 8483918461
ന്യൂജേഴ്സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാൾ വരുന്ന ഞായാറാഴ്ച രാവിലെ 10:30ന് ആഘോഷപൂർവ്വം കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ലിഗോറി ജോൺസൻ ഫിലിപ്സ് അറിയിച്ചു. രാവിലെ 10:30ന് ലദീഞ്ഞും തുടർന്ന് ആഘോഷപൂർണ്ണമായ വിശുദ്ധ ദിവ്യബലിയും നടക്കും.
സോമർസെറ്റ് ദേവാലയം വിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാൾ കൊണ്ടാടുന്ന ഈ അവസരത്തിൽ തിരുക്കർമ്മങ്ങളിൽ ഭക്തിപൂർവ്വം പങ്കുകൊണ്ട് വിശുദ്ധയുടെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി ഫാ. ലിഗോറി ജോൺസൻ ഫിലിപ്സ് അറിയിച്ചു. തിരുനാളിന്റെ പ്രസുദേന്തി തോമസ് ആൻഡ് ആനി വേങ്ങത്തടം കുടുംബാംഗങ്ങളാണ്.
കൂടുതൽ വിവരങ്ങൾക്ക്: മിനിഷ് ജോസഫ്(ട്രസ്റ്റി) 2019789828, മേരിദാസൻ തോമസ്(ട്രസ്റ്റി) 201 9126451, ജസ്റ്റിൻ ജോസഫ്(ട്രസ്റ്റി) 7327626744, സാബിൻ മാത്യു(ട്രസ്റ്റി) 8483918461