തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തും; മുൻ ആഭ്യന്തര മന്ത്രിക്ക് വധഭീഷണി; ഭീഷണിക്കത്ത് ലഭിച്ചത് എംഎൽഎ ഹോസ്റ്റലിൽ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണി. തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണിക്കത്തിൽ പറയുന്നത്. എംഎൽഎ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. ഇതേ തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
Next Story