ലോകത്തിന് മുന്നിൽ വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. അതുകൊണ്ട് തന്നെയാണ് പാശ്ചാത്യർ ഇന്ത്യയിലേക്ക് ഒഴുകി എത്തുന്നതും. എന്നാൽ, ബഹിരാകാശത്തു നിന്നും ഇന്ത്യയെ നോക്കിയാൽ എങ്ങനെയിരിക്കും. ഇന്ത്യൻ നഗരങ്ങളും നമ്മുടെ ഗംഗയും എല്ലാം അതി മനോഹരമാണെന്നാണ് നാസ ശാസ്ത്രജ്ഞരുടെ പക്ഷം. നാസയുടെ ബഹിരാകാശ പേടകം പകർത്തിയ ഇന്ത്യൻ നഗരങ്ങളുടെ ചിത്രം പുറത്തുവന്നു.

നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞനായ ടെറി ഡബ്ല്യു വിർട്ടിസ് ആണ് അന്താരാഷ്ട്ര ബഹികാശാ നിലയം പകർത്തിയ ഇന്ത്യൻ നഗരങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടത് അഹമ്മദാബാദും ചെന്നൈയും ഡൽഹിയുടെയുമൊക്കെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ മാനോഹ ചിത്രങ്ങലും വീഡിയോയും കാണാം..