- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാവേരി പ്രശ്നം മൂലം ധനുഷിന്റെ തൊഡാരി കർണ്ണാടകത്തിൽ റീലിസ് ചെയ്യില്ല; ചിത്രം ഇന്ന് തിയേറ്ററുകളിൽ
ഇന്ത്യയിലൊട്ടാകെ ഇന്ന് റിലിസിനൊരുങ്ങുന്ന ധനുഷ് ചിത്രം തൊഡാരി കർണാടകയിൽ റിലീസ് ചെയ്യില്ല.കാവേരി പ്രശ്നം കാരണം ധനുഷ് നായകനാവുന്ന തൊഡാരി തൽക്കാലം കർണ്ണാടകത്തിൽ റിലീസ് ചെയ്യുന്നില്ലെന്ന് ചിത്രത്തിന്റെ കർണ്ണാടക ഡിസ്ട്രിബ്യൂട്ടർ മഞ്ജുനാഥാണ് അറിയിച്ചത്. ചിത്രം റിലീസ് ചെയ്താൽ അക്രമ സംഭവങ്ങൾ ഉണ്ടാകുമോ എന്നു കരുതിയാണ് കർണ്ണാടകത്തിൽ റീലീസ് ചെയ്യാത്തതെന്നും മഞ്ജുനാഥ് പറയുന്നു. പൂർണ്ണമായും ട്രെയിനിൽ ചിത്രീകരിച്ച ചിത്രമാണിത്. ട്രെയിനിലെ പാൻട്രി ജോലിക്കാരനാണ് ധനുഷ് . വിക്രം നായകനായ ഇരുമുഖന്റെ റീലീസ് കർണ്ണാടകയിൽ തടഞ്ഞ സാഹചര്യത്തിലാണ് തൊഡാരി റീലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിലെത്തിയത്.
ഇന്ത്യയിലൊട്ടാകെ ഇന്ന് റിലിസിനൊരുങ്ങുന്ന ധനുഷ് ചിത്രം തൊഡാരി കർണാടകയിൽ റിലീസ് ചെയ്യില്ല.കാവേരി പ്രശ്നം കാരണം ധനുഷ് നായകനാവുന്ന തൊഡാരി തൽക്കാലം കർണ്ണാടകത്തിൽ റിലീസ് ചെയ്യുന്നില്ലെന്ന് ചിത്രത്തിന്റെ കർണ്ണാടക ഡിസ്ട്രിബ്യൂട്ടർ മഞ്ജുനാഥാണ് അറിയിച്ചത്.
ചിത്രം റിലീസ് ചെയ്താൽ അക്രമ സംഭവങ്ങൾ ഉണ്ടാകുമോ എന്നു കരുതിയാണ് കർണ്ണാടകത്തിൽ റീലീസ് ചെയ്യാത്തതെന്നും മഞ്ജുനാഥ് പറയുന്നു. പൂർണ്ണമായും ട്രെയിനിൽ ചിത്രീകരിച്ച ചിത്രമാണിത്. ട്രെയിനിലെ പാൻട്രി ജോലിക്കാരനാണ് ധനുഷ് .
വിക്രം നായകനായ ഇരുമുഖന്റെ റീലീസ് കർണ്ണാടകയിൽ തടഞ്ഞ സാഹചര്യത്തിലാണ് തൊഡാരി റീലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിലെത്തിയത്.
Next Story