- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടുപുഴ ഫാമിലി ക്ലബ്ബ് 2-ാമത് വാർഷികം ഫെബ്രുവരി 6 ന്
ഡബ്ലിൻ: തൊടുപുഴയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി അയർലണ്ടിൽ താമസമക്കിയിരിക്കുന്നവരുടെ ക്ലബ്ബായ തൊടുപുഴ ഫാമിലി ക്ലബ്ബിന്റെ 2-ാമത് വാർഷികം ഫെബ്രുവരി 6 ശനിയാഴ്ച രാവിലെ 10:30 മുതൽ താല കിൽനമന ഹാളിൽ നടത്തപ്പെടും. വൈവിധ്യമാർന്ന വിവിധ കലാപരിപാടികളാൽ സമ്മ്പുഷ്ടമായ ഈ വാർഷികാഘോഷത്തിലേയ്ക്ക് എല്ലാ തൊടുപുഴ ഫാമിലി മെംബർമാരേയും സ്വാഗതം ച
ഡബ്ലിൻ: തൊടുപുഴയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി അയർലണ്ടിൽ താമസമക്കിയിരിക്കുന്നവരുടെ ക്ലബ്ബായ തൊടുപുഴ ഫാമിലി ക്ലബ്ബിന്റെ 2-ാമത് വാർഷികം ഫെബ്രുവരി 6 ശനിയാഴ്ച രാവിലെ 10:30 മുതൽ താല കിൽനമന ഹാളിൽ നടത്തപ്പെടും. വൈവിധ്യമാർന്ന വിവിധ കലാപരിപാടികളാൽ സമ്മ്പുഷ്ടമായ ഈ വാർഷികാഘോഷത്തിലേയ്ക്ക് എല്ലാ തൊടുപുഴ ഫാമിലി മെംബർമാരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വാർഷികാഘോഷത്തിൽ നടക്കുന്ന കലാപരിപാടികളിൽ കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ സംഘാടകരുമായി ബന്ധപ്പെടണമെന്ന് തൊടുപുഴ ഫാമിലി ക്ലബ് വൃത്തങ്ങൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ചിൽസ്: 0870622230
ഇന്നസെന്റ് : 0877850505
തങ്കച്ചൻ : 0899541925
Next Story