- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടുപുഴ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മയ്ക്ക് തുടക്കമായി
ഡബ്ലിൻ: തനതായ സംസ്‌കാരവും പാരമ്പര്യവും പേറുന്ന തൊടുപുഴ പ്രവാസികളിൽ സമാന മനസ്‌കരായ ഒരു പറ്റം ആളുകൾ മതരാഷ്ട്രീയ ചിന്താഗതികൾക്കതീതമായിതാല സ്‌പൈസ് ബസാർ ഓഡിറ്റോറിയത്തിൽ ഒത്തു കൂടികേരള പിറവിദിനം ആഘോഷിച്ചു. ജന്മനാടിന്റേതായ കലകളും സംസ്‌കാരങ്ങളും വരും തലമുറയ്ക്കും മറ്റപരിചിതർക്കും പരിചിതോവിധമാക്കേണ്ടതിന്റെ ആവശ്യകത സൗഹൃദ കൂട്ടായ്
ഡബ്ലിൻ: തനതായ സംസ്‌കാരവും പാരമ്പര്യവും പേറുന്ന തൊടുപുഴ പ്രവാസികളിൽ സമാന മനസ്‌കരായ ഒരു പറ്റം ആളുകൾ മതരാഷ്ട്രീയ ചിന്താഗതികൾക്കതീതമായിതാല സ്‌പൈസ് ബസാർ ഓഡിറ്റോറിയത്തിൽ ഒത്തു കൂടികേരള പിറവിദിനം ആഘോഷിച്ചു. ജന്മനാടിന്റേതായ കലകളും സംസ്‌കാരങ്ങളും വരും തലമുറയ്ക്കും മറ്റപരിചിതർക്കും പരിചിതോവിധമാക്കേണ്ടതിന്റെ ആവശ്യകത സൗഹൃദ കൂട്ടായ്മയിൽ പങ്കെടുത്തവർ ഊന്നിപ്പറയുകയുണ്ടായി.
തുടർന്ന്, ഇതിന്റെ ഭാവി പ്രവർത്തനങ്ങളിൽ. ഭാഗഭാക്കുകാരാകുവാൻ താത്പര്യമുള്ള, അയർലന്റിലെ തൊടുപുഴ പ്രവാസികളായ എല്ലാ അഭ്യുദയകാംക്ഷികളേയും ക്ഷണിക്കുന്നതായി സമ്മേളനം അറിയിച്ചു.
കൂടുതൽ അറിയുവാൻ ചിൽസ് കുര്യാക്കോസ് 087 0622230, ഇന്നസെന്റ് കുഴിപ്പിള്ളിൽ 087 7850505,ഹിലാരിയോസ് ചാക്കോ 086 1761596
Next Story