- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
തോമസ് അഗസ്റ്റിൻ ചെമ്പരത്തിക്കൽ കാലിഫോർണിയയിൽ നിര്യാതനായി
കാലിഫോർണിയ: തോമസ് അഗസ്റ്റിൻ ചെമ്പരത്തിക്കൽ (89) കാലിഫോർണിയയിലെ ലോസ് ബാനോസിൽ മെയ് 11-ന് നിര്യാതനായി. മക്കൾ: മേരിക്കുട്ടി ഫിലിപ്പ്, അഗസ്റ്റിൻ (ജോയി) ചെമ്പരത്തി, ജോസഫ് ചെമ്പരത്തി, മാത്യു ചെമ്പരത്തി, വത്സമ്മ തോമസ്, സാലി റ്റോമി, റ്റൂബി പെരുമാട്ടി, പരേതയായ മോളി തോമസ് ചെമ്പരത്തി. മരുമക്കൾ: ഫിലിപ്പ് കൊടിഞ്ഞിയിൽ (ഉഴവൂർ), ലൈസമ്മ കദളിക്കാട്ടിൽ (മുത്
കാലിഫോർണിയ: തോമസ് അഗസ്റ്റിൻ ചെമ്പരത്തിക്കൽ (89) കാലിഫോർണിയയിലെ ലോസ് ബാനോസിൽ മെയ് 11-ന് നിര്യാതനായി. മക്കൾ: മേരിക്കുട്ടി ഫിലിപ്പ്, അഗസ്റ്റിൻ (ജോയി) ചെമ്പരത്തി, ജോസഫ് ചെമ്പരത്തി, മാത്യു ചെമ്പരത്തി, വത്സമ്മ തോമസ്, സാലി റ്റോമി, റ്റൂബി പെരുമാട്ടി, പരേതയായ മോളി തോമസ് ചെമ്പരത്തി.
മരുമക്കൾ: ഫിലിപ്പ് കൊടിഞ്ഞിയിൽ (ഉഴവൂർ), ലൈസമ്മ കദളിക്കാട്ടിൽ (മുത്തോലി), ഷേർളി കാവനാടിമലയിൽ (കുറിച്ചിത്താനം), തോമസ് മാളിയേക്കൽ (കോതമംഗലം), റ്റോമി പായിത്തുരുത്തേൽ (ഞീഴൂർ), ബെന്നി പെരുമാട്ടിക്കുന്നേൽ (മാനത്തൂർ), ശോഭ കങ്ങഴക്കാട്ട് (മുത്തോലി).
പൊതുദർശനം 16-ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടു മണി വരേയും, തുടർന്ന് വിശുദ്ധ കുർബാന വൈകുന്നേരം 2 മണി മുതൽ 4 മണി വരേയും മിൽപിറ്റാസ് സെന്റ് തോമസ് സീറോ മലബാർ പള്ളിയിൽ (St. Thomas Syro Malabar Catholic Church, 200 N. Abbott Avenue, Milpitas, 95035). സംസ്‌കാരം 21-ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് മാനത്തൂർ സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ.