- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റൈൻ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണമടഞ്ഞത് സ്വന്തമായി ബിസിനസ് നടത്തി വന്ന കൊല്ലം സ്വദേശി
മനാമ : ബഹ്റൈനിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഗ്രെസ് വില്ലയിൽ തോമസ് ജോൺ ആണ് മരിച്ചത്. പരേതന് 56 വയസായിരുന്നു പ്രായം. ഇന്നലെ വൈകീട്ട് കമ്മീസിലെ താമസ സ്ഥലത്തു വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 35 വർഷമായി ബഹ്റൈൻ പ്രവാസിയായ ഇദ്ദേഹം സ്വന്തം ബിസിനസ് നടത്തിവരികയായിരുന്നു .ഭാര്യറേച്ചൽ തോമസ് (ആലിയ സ്‌കൂൾ,ബഹ്റൈൻ) മക്കൾ : ജസീൻത് തോമസ് (എ സി സി എ -ബി ഐ ബി എഫ് ബഹ്റൈൻ, )ജെസ്സൻ തോമസ് (ബാങ്കിങ് -ബി ഐ ബി എഫ് ബഹ്റൈൻ), ജന്നാ തോമസ് (പ്ലസ് ടു ഇന്ത്യൻ സ്‌കൂൾ). മൃതദേഹം സൽമാനിയ മെഡിക്കൽ സെന്റർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മനാമ : ബഹ്റൈനിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഗ്രെസ് വില്ലയിൽ തോമസ് ജോൺ ആണ് മരിച്ചത്. പരേതന് 56 വയസായിരുന്നു പ്രായം.
ഇന്നലെ വൈകീട്ട് കമ്മീസിലെ താമസ സ്ഥലത്തു വച്ച് നെഞ്ചു വേദന അ
നുഭവപ്പെട്ടതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
35 വർഷമായി ബഹ്റൈൻ പ്രവാസിയായ ഇദ്ദേഹം സ്വന്തം ബിസിനസ്
നടത്തിവരികയായിരുന്നു .ഭാര്യറേച്ചൽ തോമസ് (ആലിയ സ്‌കൂൾ,ബഹ്റൈൻ) മക്കൾ : ജസീൻത് തോമസ് (എ സി സി എ -ബി ഐ ബി എഫ് ബഹ്റൈൻ, )ജെസ്സൻ തോമസ് (ബാങ്കിങ് -ബി ഐ ബി എഫ് ബഹ്റൈൻ), ജന്നാ തോമസ് (പ്ലസ് ടു ഇന്ത്യൻ സ്‌കൂൾ).
മൃതദേഹം സൽമാനിയ മെഡിക്കൽ സെന്റർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Next Story